• Search results for ടി പത്മനാഭന്‍
Image Title
t_padhmanabhan

'തേരിത് തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു ഞങ്ങളങ്ങയ്ക്കഖില ഭാവുകം !'

ആപത്ഘട്ടങ്ങളില്‍ ജനങ്ങളുടെ ഒപ്പം നിന്ന് അവരെ ദുരിതത്തില്‍ നിന്ന് കരകയറ്റുന്നവനാണ് യഥാര്‍ത്ഥ നേതാവ്

Published on 13th April 2020
t_padmanabhan_sreekala_mullassery

പല കഥകളും വായിച്ചാല്‍ തലയ്ക്കടിയേറ്റ അനുഭവം, ചിലതിനെപ്പറ്റി പറയാന്‍ തന്നെ നാണം; വിമര്‍ശനവുമായി ടി പത്മനാഭന്‍

പല കഥകളും വായിച്ചാല്‍ തലയ്ക്കടിയേറ്റ അനുഭവം, ചിലതിനെപ്പറ്റി പറയാന്‍ തന്നെ നാണം; വിമര്‍ശനവുമായി ടി പത്മനാഭന്‍

Published on 14th February 2020

അന്ന് ഞാന്‍ താമസിച്ചത് എംടിയുടെ മുറിയില്‍; ഞങ്ങള്‍ ഒരുമിച്ച് സിനിമയ്ക്കും പോയിട്ടുണ്ട്; ടി പത്മനാഭന്‍ പറയുന്നു

ഞാനാണ് അവാര്‍ഡ് കൊടുത്തതും ഷാള്‍ അണിയിച്ചതും. ദീര്‍ഘമായി നല്ലതുമാത്രം സംസാരിക്കുകയും ചെയ്തു

Published on 1st December 2019

വള്ളത്തോള്‍ അനുഗ്രഹിച്ച ഒരമ്മ: കെആര്‍ മീരയുടെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

വലിയ സ്‌കൂപ്പ് ഒക്കെ സൃഷ്ടിച്ച് ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം പേരു തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഞാന്‍ പൈങ്കിളി വാരികയില്‍ തുടരന്‍ എഴുതുന്നതിനേക്കാള്‍ വലിയ തമാശയെന്ത്?  

Published on 20th November 2019

മോദിയുടെ ആ നിലപാട് അംഗീകരിക്കുന്നു; ആമസോണ്‍ കത്തുമ്പോള്‍ മാത്രം ഡിവൈഎഫ്‌ഐ പ്രകടനം നടത്തുന്നു; ചിന്ത ജോറോമിന്റെ അഭിപ്രായം തെറ്റെന്ന് ടി പത്മനാഭന്‍

ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ ഡിവൈഎഫ്‌ഐ ഇവിടെ പ്രകടനവുമായെത്തും. പശ്ചിമഘട്ടം നശിപ്പിക്കുമ്പോള്‍, കൈയ്യേറുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല

Published on 15th September 2019

'എനിക്ക് മക്കളില്ല; എന്റെ ചിതാഭസ്മം ഒഴുക്കുക മുസല്‍മാന്‍'; ടി പത്മനാഭന്‍

ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല

Published on 18th June 2019

170 രോഗങ്ങള്‍ക്ക് ഒറ്റമരുന്ന് ;' സിദ്ധൗഷധവുമായി ' സര്‍വീസ് വിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍; കേസ്, നിരീക്ഷണം

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരുന്ന് വില്‍പ്പന നടത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ പേട്ട് മുനിലക്കപ്പ രാജു ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്

Published on 22nd May 2019

ഉയരെ, ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രം: ടി പത്മനാഭന്‍ 

ടി പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍

Published on 1st May 2019

'പപ്പേട്ടന്റെ വിളി വന്നു; കെട്ടിവെയ്ക്കാനുള്ള പണം എന്റെതെന്ന് സ്‌നേഹപ്രഖ്യാപനം'

പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ പ്രണാമം
 

Published on 13th March 2019

' ജയിച്ചു വാ..' പി ജയരാജന് അനുഗ്രഹാശ്ശിസുകള്‍ നേര്‍ന്ന് ടി പത്മനാഭന്‍

ജയരാജന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്ന് പത്മനാഭന്‍

Published on 12th March 2019

എം ഗോവിന്ദന്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധനല്ല;  അമേരിക്കന്‍ചാരനെന്നു വിളിച്ചവര്‍ അദ്ദേഹത്തിന്റെ അവസാനകാല കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി പത്മനാഭന്‍  

ഗോവിന്ദന്‍ മാര്‍ക്‌സിസത്തെ ഏറെ ബഹുമാനിച്ചു. സ്റ്റാലിനിസത്തോടായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ്

Published on 9th February 2019

ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലി കര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്നവന്‍: ടി പത്മനാഭന്‍

ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലി കര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്നവന്‍: ടി പത്മനാഭന്‍

Published on 30th October 2018

'അന്ന് പൊട്ടിത്തെറിച്ച ധീരന്മാരായ യുവ നടന്മാര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോ ?'

അമ്മയിലെ ഇടതു ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. രാജിവെച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന പുത്രിമാരാണെന്ന് വൈശാഖന്‍

Published on 29th June 2018

Search results 1 - 14 of 14