• Search results for ടെലികോം വകുപ്പ്
Image Title
Police chased  40 km

കൊച്ചിയില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കും; മലപ്പുറം സ്വദേശി പിടിയില്‍

വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു

Published on 2nd February 2021
supreme_courtt

'എന്താണ് ഈ രാജ്യത്തു നടക്കുന്നത്? സുപ്രിം കോടതിക്ക് എന്തു വില?'; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് അരുണ്‍ മിശ്ര

ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്. ഇത് അവസാന അവസരവും അവസാന മുന്നറിപ്പുമാണ്

Published on 14th February 2020

827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം

827 അശ്ലീല വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്ലോക്കുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കയച്ച സന്ദേശത്തില്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

Published on 24th October 2018
jio-airtel-vodafone

വെരിഫിക്കേഷനില്‍ റിലയന്‍സ് ജിയോ മുട്ടുകുത്തുമോ?  സുപ്രിംകോടതി വിധി തിരിച്ചടിയാകുന്നതിങ്ങനെ..

ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തുന്നതില്‍ നിന്നും ടെലികോം കമ്പനികളെ സുപ്രിംകോടതി തടഞ്ഞതോടെയാണ് 50 ശതമാനം വിപണി വരുമാനം പിടിച്ചടക്കാമെന്ന റിലയന്‍സിന്റെ മോഹം അസ്തമിച്ചത്.

Published on 28th September 2018

 ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും ഇന്‍സ്റ്റാഗ്രാമിനും വിലേക്കര്‍പ്പെടുത്താന്‍ ആലോചന; ടെലികോം സേവനദാതാക്കളുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രം  

സാമൂഹ്യമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം എന്നിവയെ വിലക്കാനുളള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്

Published on 7th August 2018

വിമാനയാത്രയ്ക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം; നിര്‍ദേശങ്ങളുമായി ട്രായ്

ഇന്ത്യയുടെ ആകാശത്തില്‍ കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണു സേവനം നല്‍കാന്‍ ശുപാര്‍ശ. മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കണം

Published on 19th January 2018

Search results 1 - 6 of 6