• Search results for ടോമിന്‍ ജെ തച്ചങ്കരി
Image Title

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; സുദേഷ് കുമാർ വിജിലൻസ് ഡയറക്ടറാകും, അനിൽ കാന്ത് ക്രൈംബ്രാഞ്ചിലേക്ക്

ടോമിന്‍ ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് പൊലീസിലെ അഴിച്ചുപണി

Published on 8th September 2020
tomin-thachankary

ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായി നിയമിച്ചു

റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്

Published on 3rd September 2020

ജനനേന്ദ്രിയം മുറിച്ച കേസ് : പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്കും  ഉന്നത ഗൂഢാലോചനയും അന്വേഷണപരിധിയില്‍

പ്രാദേശിക തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 11th June 2020

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണം; ഐജിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി

വ്യയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്നും, വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ്  ഉള്ളതെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

Published on 21st May 2020

എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം; പരിശോധന തിങ്കളാഴ്ച

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും.

Published on 15th February 2020

പൊതുവഴി കയ്യേറി സ്വകാര്യ ഭൂമിയാക്കി; എതിര്‍ത്തവര്‍ക്ക് ഭീഷണിയും കേസും:തച്ചങ്കരിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി

Published on 8th February 2020

ടോമിന്‍ തച്ചങ്കരി പൊതു റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി; കോടതി വിധിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു, ആരോപണവുമായി നാട്ടുകാര്‍

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന് ആരോപണം

Published on 6th February 2020

കൊല്ലപ്പെട്ടത് വണ്ടുര്‍ സ്വദേശി ഇസ്മായില്‍ ; അറസ്റ്റിലായത് സുഹൃത്ത് ബിര്‍ജു ; കൊലയ്ക്ക് കാരണം പ്രതിയുടെ അമ്മയെ കൊന്നത് വെളിപ്പെടുത്തുമെന്ന ഭീഷണി

സ്ഥലംവിറ്റ് ബിര്‍ജു നാടുവിടാന്‍ പോകുന്ന കാര്യം അറിഞ്ഞ ഇസ്മായില്‍ തനിക്ക് തരാമെന്ന് ഏറ്റ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു

Published on 16th January 2020

താമസക്കാര്‍ പോയിത്തുടങ്ങി; ഒക്ടോബര്‍ മൂന്നിനകം മരട് ഫ്‌ലാറ്റ് ഒഴിയും

മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ 11 മുതല്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

Published on 30th September 2019

ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്നും ഇറക്കി വിട്ടു ; അധിക ജോലി ചെയ്യില്ല ; കെഎസ്ആര്‍ടിസി 'കയ്യടക്കി' യൂണിയനുകള്‍

ജീവനക്കാര്‍ അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നും തൊഴിലാളി യൂണിയന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്

Published on 2nd February 2019

ഒരു സ്ഥാപനത്തെയും സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ല, അല്ലെങ്കില്‍ നിരാശ ഉണ്ടാകും; തച്ചങ്കരിയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം 

ഒരു ഉദ്യോഗസ്ഥനും അവനെ അയക്കുന്ന സ്ഥാപനത്തെ സ്വന്തം എന്ന നിലയില്‍ സ്‌നേഹിക്കാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസിയില്‍ സിഎംഡി സ്ഥാനമൊഴിയുന്ന ടോമിന്‍ ജെ തച്ചങ്കരി

Published on 31st January 2019

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരി തെറിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്ക് അഡീഷണല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണുവിനെ നിയമിച്ചു.

Published on 30th January 2019

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

Published on 16th January 2019

നോട്ടീസ് തന്നാല്‍ ഇത്ര മണിക്കൂറിനുള്ളില്‍ ചര്‍ച്ച ചെയ്യാമെന്ന് വ്യവസ്ഥയൊന്നുമില്ല; ഹൈക്കോടതി വിമര്‍ശനത്തില്‍ ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിന് ജനുവരി ഒന്നിന് തന്നെ തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്തിയില്ലെന്ന കോടതി വിമര്‍ശനം അങ്ങനെതന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി

Published on 16th January 2019

Search results 1 - 15 of 47