• Search results for ടോമിന്‍ തച്ചങ്കരി
Image Title

തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റ പുറത്തേക്ക് ?; മാറ്റുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് കീഴ്‌വഴക്കം

Published on 30th November 2020

മുഖ്യ വിവരാവകാശ കമ്മിഷണര്‍ പദവിയിലേക്ക് ബെഹ്‌റയും പരിഗണനയില്‍ ; ഡിജിപി ഋഷിരാജോ തച്ചങ്കരിയോ ? 

വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സാധ്യതാപട്ടികയില്‍ ഉണ്ടെന്നാണ് സൂചന

Published on 15th September 2020

കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശന്‍ ; ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം

Published on 1st July 2020

ഹവാല ഇടപാടില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ; രവി പൂജാരിയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് തച്ചങ്കരി

ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് ഇവര്‍ പണം തട്ടിയത് എന്നാണ് രവി പൂജാരിയുടെ വെളിപ്പെടുത്തല്‍.

Published on 5th March 2020

പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ : ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്

Published on 18th February 2020

ടോമിന്‍ തച്ചങ്കരി പൊതു റോഡ് കയ്യേറി സ്വകാര്യ ഭൂമിയാക്കി; കോടതി വിധിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു, ആരോപണവുമായി നാട്ടുകാര്‍

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന് ആരോപണം

Published on 6th February 2020

കൊല്ലപ്പെട്ടത് വണ്ടുര്‍ സ്വദേശി ഇസ്മായില്‍ ; അറസ്റ്റിലായത് സുഹൃത്ത് ബിര്‍ജു ; കൊലയ്ക്ക് കാരണം പ്രതിയുടെ അമ്മയെ കൊന്നത് വെളിപ്പെടുത്തുമെന്ന ഭീഷണി

സ്ഥലംവിറ്റ് ബിര്‍ജു നാടുവിടാന്‍ പോകുന്ന കാര്യം അറിഞ്ഞ ഇസ്മായില്‍ തനിക്ക് തരാമെന്ന് ഏറ്റ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു

Published on 16th January 2020
pinarayi-vijayan_

'ഒറ്റയാന്‍കളി' വേണ്ട ; പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

സിഐയാണോ എസ്‌ഐയാണോ വലുതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ആവശ്യമില്ല

Published on 5th January 2020

ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെയും രേണുരാജിനെയും മാറ്റി, തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി 

കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി

Published on 25th September 2019
anitha_tha

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു

Published on 5th August 2019

ആനന്ദക്കണ്ണാ നര്‍ത്തനമാടാന്‍ ഓടി വാ...; പെണ്‍മക്കളുടെ വിവാഹവേദി, ഗാനാര്‍ച്ചനയുമായി തച്ചങ്കരി, സ്നേഹസമ്മാനം  

തച്ചങ്കരിയുടെ മൂത്തമകളുടെ വിവാഹവും ഇളയമകളുടെ വിവാഹനിശ്ചയവും ഒരു ദിവസമാണ്

Published on 23rd June 2019

വിധിയില്‍ ബ്രേക്ക്ഡൗണായ ജീവിതങ്ങള്‍: എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിതസമരം

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവനോപാധി നഷ്ടമായ എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിതസമരം

Published on 15th March 2019

സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതം; സിപിഎം തെരഞ്ഞെടുപ്പിന് സജ്ജം, പുതിയ പാര്‍ട്ടികള്‍ സീറ്റ് ചോദിച്ചിട്ടില്ല: കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 2nd February 2019

Search results 1 - 15 of 72