• Search results for ട്രെയിനുകള്‍
Image Title

കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കും ; 5 ജോഡി തീവണ്ടികള്‍ റദ്ദാക്കും ; കേരള എക്‌സ്പ്രസ് സമയം മാറും

ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും

Published on 19th October 2020
MUMBAI

വൈദ്യുതി നിലച്ചു, ട്രെയിനുകള്‍ പാതിവഴിയില്‍ നിന്നു; മുംബൈ നിശ്ചലം

ടാറ്റയുടെ ഇന്‍കമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) ട്വീറ്റ് ചെയ്തു

Published on 12th October 2020

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി അഞ്ചു മിനിറ്റ് മുമ്പു വരെ ലഭിക്കും ; പുതിയ ക്രമീകരണം നാളെ മുതല്‍

30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക

Published on 9th October 2020
TRAIN

കേരളത്തിന് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ; സര്‍വീസ് ശനിയാഴ്ച മുതല്‍ ; സമയക്രമം ഇങ്ങനെ...

ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസ് ആരംഭിച്ചിരുന്നു

Published on 1st October 2020
punjab

കര്‍ഷകരുടെ ചൂടറിഞ്ഞ് റെയില്‍വെ; ട്രെയിന്‍ തടയല്‍ സമരം ആറാംദിവസം; ഒക്ടോബര്‍ രണ്ടുമുതല്‍ ദേശവ്യാപക പ്രക്ഷോഭം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു.

Published on 29th September 2020

പോത്തിന്റെ പുറത്തേറിയും ട്രാക്ടറില്‍ സഞ്ചരിച്ചും പ്രതിഷേധം, ദേശീയ പാതയും റെയിലും ഉപരോധിച്ചു; കര്‍ഷക പ്രക്ഷോഭം ശക്തം (വീഡിയോ)

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി പ്രതിഷേധം.

Published on 25th September 2020

കര്‍ഷക പണിമുടക്ക് ആരംഭിച്ചു, പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു; ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു

Published on 25th September 2020

തിങ്കളാഴ്ച മുതൽ തിരുവനന്തപുരം - ചെന്നൈ മെയിൽ സർവീസ് നടത്തും

സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാനാണി ദക്ഷിണ റെയില്‍വേയുടെ തീരുമാനം

Published on 24th September 2020
farmers_protest

ട്രാക്ടറുകളുമായി കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍; എത്തിയിരിക്കുന്നത് കുടുംബസമേതം; രോഷം ആളുന്നു (വീഡിയോ)

പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ട്രാക്ടറുകളുമായി റെയില്‍വെ പാളങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍

Published on 24th September 2020
migrant_worker-_PTI_1

ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97പേര്‍; ലോക്ക്ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്ക് ആദ്യമായി പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു

Published on 19th September 2020
ksrtc

നാളെ മുതല്‍ തിരുവനന്തപുരം - എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി ബസ്; സര്‍വീസുമായി കെഎസ്ആര്‍ടിസി

ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വീസ് നടത്താനുളള കെഎസ്ആര്‍ടിസി തീരുമാനം

Published on 10th September 2020
train

ഡിഫന്‍സ്, നേവല്‍ അക്കാദമി പരീക്ഷകള്‍; ഇന്നും നാളെയും പ്രത്യേക ട്രെയിനുകള്‍, റിസര്‍വേഷന്‍ ഇല്ല

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

Published on 5th September 2020
railway

കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റെയില്‍വേ; രാജ്യത്താകെ നിര്‍ത്തലാക്കുന്നത് 10,000 സ്റ്റോപ്പുകള്‍

രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്

Published on 5th September 2020

നൂറിലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ ഒരുങ്ങി റെയില്‍വേ; ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 1st September 2020
lissy_metro

സ്‌കൂളുകളും കോളജുകളും തുറക്കില്ല, തീയറ്ററുകള്‍ അടഞ്ഞുകിടക്കും, മെട്രോ ട്രെയിന്‍ ഓടും; അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍

ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണെന്ന ആവശ്യം പശ്ചിമ ബംഗാള്‍ മുന്നോട്ടുവച്ചിട്ടുണ്ട്

Published on 29th August 2020

Search results 1 - 15 of 326