• Search results for ട്വന്റി20 ലോകകപ്പ്
Image Title
sreesanth_t20

ഉത്തപ്പയോട് കലിപ്പിച്ച ശ്രീശാന്ത് യുവിയെ തിരുത്തുമോ? ആ ക്യാച്ച് ശ്രീശാന്ത് എടുക്കുമെന്ന് ഇന്ത്യയിലെ ആരും കരുതിയില്ലെന്ന് യുവരാജ് സിങ്

സെപ്തംബര്‍ 24ന് ലോക ട്വന്റി20 കിരീട ജയത്തിന്റെ 13ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് യുവിയുടെ പ്രതികരണം

Published on 25th September 2020
broad_yuvi

13 വര്‍ഷങ്ങള്‍!എത്ര വേഗം സമയം കടന്നുപോവുന്നുവെന്ന് യുവി; ബ്രോഡിന്റെ തകര്‍പ്പന്‍ മറുപടി 

കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നിന്റെ ഓര്‍മ പങ്കുവെച്ച് യുവി സമൂഹമാധ്യമങ്ങളിലെത്തി

Published on 19th September 2020
rashid_khan

ട്വന്റി20 ലോക കിരീടം അഫ്ഗാനിസ്ഥാന്‍ നേടും, ഞങ്ങള്‍ അതിന് കരുത്തരാണ്; റാഷിദ് ഖാന്‍

ട്വന്റി20 ലോക കിരീടമാണ് അഫ്ഗാന്‍ ടീം ലക്ഷ്യം വെക്കുന്നത്. അഫ്ഗാന്‍ ജനത ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണെന്നും റാഷിദ് ഖാന്‍

Published on 16th September 2020
sehwag_dhoni

സെവാഗിനെ നായകനാക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിട്ടത്; വെളിപ്പെടുത്തലുമായി മുന്‍ താരം

വീരേന്ദര്‍ സെവാഗിനെ നായകനാക്കാനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് ചെന്നൈ മുന്‍ താരം സുബ്രമണ്യം ബദരിനാഥ്

Published on 12th September 2020
ganguly34

ആറ് മാസത്തിന് ശേഷമുള്ള ആദ്യ വിമാന യാത്ര, ജീവിതം മാറി മറിഞ്ഞതിലേക്ക് ചൂണ്ടി ഗാംഗുലി

ഐപിഎല്ലിനായി ദുബായിലേക്ക്. ജീവിതത്തിലെ മാറ്റങ്ങള്‍...ഫോട്ടോ പങ്കുവെച്ച് ഗാംഗുലി കുറിച്ചു

Published on 9th September 2020
dhoni_r_p_singh

വിരമിച്ചതിന് ശേഷം വിളിച്ചാല്‍ പെട്ടെന്ന് ഫോണെടുക്കുമെന്നാണ് ധോനിയുടെ ഉറപ്പ്; ആര്‍ പി സിങ്

'അങ്ങനെ പറഞ്ഞപ്പോഴാണ് ഒരിക്കല്‍ എനിക്കും മുനാഫ് പട്ടേലിനും ധോനി ഈ ഉറപ്പ് നല്‍കിയത്'

Published on 27th August 2020
Finch

കോവിഡ് ഇടവേള പുത്തനുണര്‍വ് നല്‍കി; 2023 ലോകകപ്പ് വരെ കളിക്കുമെന്ന് ആരോണ്‍ ഫിഞ്ച്

കോവിഡ് കാലം ഉപയോഗപ്പെടുത്തി കരിയര്‍ 2023 ലോകകപ്പ് വരെ നീട്ടന്‍ ലക്ഷ്യമിടുകയാണ് ഫിഞ്ച്

Published on 19th August 2020
dhoni_modi

2021 ടി20 ലോകകപ്പ് കളിക്കാന്‍ ധോനിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും: ഷുഐബ് അക്തര്‍

'ട്വന്റി20 ക്രിക്കറ്റില്‍ ധോനിക്ക് തുടരാമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വരേണ്ടത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണ്'

Published on 19th August 2020
dhoni_karthik

ഏഴാം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി പ്രഖ്യാപിക്കണം, ബിസിസിഐയോട് ദിനേശ് കാര്‍ത്തിക്

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനിക്കൊപ്പമുള്ള ഡ്രസിങ് റൂമിലെ ഫോട്ടോ പങ്കുവെച്ചാണ് ദിനേശ് കാര്‍ത്തിക് ട്വിറ്ററിലെത്തിയത്

Published on 16th August 2020
dhoni

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും ഇന്ത്യയെ തുണച്ച ധോനിയുടെ 5 തീരുമാനങ്ങള്‍

കരിയറില്‍ നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കുമ്പോള്‍ നായകനെന്ന നിലയില്‍ ഏവരേയും ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ധോനിയില്‍ നിന്ന് വന്നിട്ടുണ്ട്

Published on 16th August 2020
dhoni_nehra

'ധോനി ഇന്ത്യക്കായി അവസാന മത്സരം കളിച്ച് കഴിഞ്ഞു'; ആരാധകരെ ഞെട്ടിച്ച് ആശിഷ് നെഹ്‌റ

'ഇനിയൊന്നും ധോനിക്ക് തെളിയിക്കാനില്ല. ഇന്ത്യക്കായി സന്തോഷത്തോടെ ധോനി അവസാന മത്സരം കളിച്ച് കഴിഞ്ഞു'

Published on 2nd August 2020
misbha12

ഫാന്‍സി സ്‌കൂപ്പ് അല്ല, മിസ്ബാ അവിടെ സ്‌ട്രെയിറ്റ് സിക്‌സ് അടിക്കണമായിരുന്നുവെന്ന് പാക് മുന്‍ ഓള്‍ റൗണ്ടര്‍

അന്ന് മിസ്ബായ്ക്ക് സ്‌കൂപ്പ് ഷോട്ടിന് പകരം ആ ഡെലിവറിയില്‍ സ്‌ട്രെയിറ്റ് സിക്‌സ് കളിക്കാമായിരുന്നു

Published on 2nd August 2020
sanju_samson_pant

എന്തുകൊണ്ട് സഞ്ജു സാംസണിന് മുകളില്‍ റിഷഭ് പന്ത്? കാരണങ്ങള്‍ നിരത്തി സഞ്ജുവിന്റെ കോച്ച് 

സഞ്ജു കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് റിഷഭ് പന്തിന് അവര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത്?

Published on 30th July 2020
afridi-dhoni

ധോനിയോ പോണ്ടിങ്ങോ? മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി

യുവക്കളടങ്ങിയ പുതിയ ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു ധോനി, ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അഫ്രീദി പറഞ്ഞു

Published on 30th July 2020
women_cricket_team

വനിതാ ടീമിന്റെ മത്സരത്തില്‍ സുരക്ഷ പ്രശ്‌നം, ഉപേക്ഷിച്ചു; ഐപിഎല്ലിനോ? ബിസിസിഐക്കെതിരെ വിമര്‍ശനം ശക്തം

സെപ്തംബറില്‍ ഇംഗ്ലണ്ട് വേദിയാവുന്ന ത്രിരാഷ്ട്ര പരമ്പരയാണ് ഇന്ത്യന്‍ സംഘത്തിന് മുന്‍പിലുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റ്

Published on 26th July 2020

Search results 1 - 15 of 176