• Search results for ഡല്‍ഹി
Image Title

'സര്‍ക്കാര്‍ കനിഞ്ഞാല്‍ കോവിഡ് വാക്‌സിന്‍ ഡിസംബറില്‍'; ലൈസന്‍സ് നിര്‍ണായകമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്

വാക്‌സിന്റെ അംഗീകാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ ഇത് ഡിസംബറില്‍ തന്നെ ഉപയോഗത്തിന് സജ്ജമാകും

Published on 29th October 2020
SupremeCourtofIndia

'പാഠം പഠിപ്പിക്കാം എന്ന സമീപനം വേണ്ട'; സാമുഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ചോദിച്ച കോടതി പൊലീസ്‌ പരിധി ലംഘിക്കുകയാണെന്ന്‌ പറഞ്ഞു

Published on 29th October 2020
SupremeCourtofIndia

രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു; കുമ്പസാരം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി

കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഹര്‍ജിയിലെ ആവശ്യം

Published on 29th October 2020
gun

പട്ടാപ്പകല്‍ യുവാവിനെ വെടിവച്ചിട്ടു; തിരികെ എത്തി രണ്ടുതവണ കൂടി ഷൂട്ട് ചെയ്തു;  മരണം ചിത്രീകരിച്ചു; പകരം വീട്ടിയതെന്ന് കൊലയാളി

ആദ്യം ഒരു തവണ വെടിയുതിര്‍ത്ത ഇയാള്‍ തിരികെ മടങ്ങുകയും പിന്നീട് തിരിച്ചെത്തി രണ്ട് തവണ കൂടി തലയില്‍ വെടിവെയ്ക്കുകയുമായിരുന്നു

Published on 28th October 2020

ആരോഗ്യസേതു സര്‍ക്കാരിന്റേത്; നിര്‍മ്മിച്ചത് സ്വകാര്യ പങ്കാളിത്തതോടെ: വിവാദങ്ങളോട് പ്രതികരിച്ച് കേന്ദ്രം

കോവിഡ് പ്രരിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിര്‍മ്മിച്ച ആരോഗ്യസേതു ആപ്ലിക്കേഷനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.

Published on 28th October 2020
vanathi_sreenivasan

മഹിള മോര്‍ച്ചയ്ക്ക് പുതിയ അധ്യക്ഷ; വനതി ശ്രീനിവാസന്‍ പ്രസിഡന്റ്

വിജയ രാത്കറിന് പകരമാണ് വനതിയെ നിയമിച്ചിരിക്കുന്നത്.

Published on 28th October 2020
smriti-irani-

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് 

മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

Published on 28th October 2020

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി

Published on 28th October 2020

ആരോഗ്യസേതു ആപ്പ് ആരുടെ സൃഷ്ടി?; അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍

ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി

Published on 28th October 2020
flight

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ തുടരും

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ തുടരും

Published on 28th October 2020
rishab_pant

രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ്‌ കീപ്പറാക്കിയത്‌ എന്തിനായിരുന്നു? പന്തിനെ തഴഞ്ഞതിന്റെ കാരണം ചൂണ്ടി വീരേന്ദര്‍ സെവാഗ്‌

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന്‌ റിഷഭ്‌ പന്തിനെ പുറത്താക്കിയതില്‍ അത്ഭുതമില്ലെന്ന്‌ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 28th October 2020
anil_umpire

ഡിആര്‍എസ്‌ എടുക്കുന്നതില്‍ നിന്ന്‌ ഹൈദരാബാദിനെ രക്ഷിച്ച്‌ അമ്പയര്‍; ചട്ട ലംഘനമെന്ന്‌ വിമര്‍ശനം

ഡിആര്‍എസ്‌ എടുക്കണോ വേണ്ടയോ എന്നതില്‍ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണറുമായി അമ്പയര്‍ അനില്‍ ചൗധരി സംസാരിച്ചത്‌ വിവാദത്തില്‍

Published on 28th October 2020
saha

'എങ്ങനെ കളിക്കണമെന്ന്‌ വാര്‍ണറോട്‌ ചോദിച്ചു, ഇഷ്ടമുള്ളത്‌ പോലെ കളിച്ചോളാന്‍ മറുപടി'; കയ്യടി വാരിയ ഇന്നിങസിലെ രഹസ്യം പറഞ്ഞ്‌ സാഹ

സീസണിലെ ആദ്യ മത്സരം കളിച്ചപ്പോള്‍ എങ്ങനെയാണ്‌ കളിയെ സമീപിക്കേണ്ടത്‌ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായി

Published on 28th October 2020
ipl_ply_off

56ല്‍ 47 കളികള്‍ പിന്നിട്ടു, എന്നിട്ടും പ്ലേഓഫ്‌ ഉറപ്പിക്കാതെ 7 ടീമും; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം

ഇത്രയും മത്സരങ്ങള്‍ പിന്നിടുമ്പോഴും ഒരു ടീം പോലും പ്ലേഓഫ്‌ ഉറപ്പിക്കാതെ വരുന്നത്‌ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്‌

Published on 28th October 2020

Search results 1 - 15 of 13723