• Search results for ഡല്‍ഹിയിലേക്ക്
Image Title
CBI and ED investigation?

സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?

Published on 11th June 2021
alapan-mamata

വിരമിച്ചിട്ടും ആലാപനെ വിടാതെ കേന്ദ്രം; മോദിയുടെ യോഗത്തില്‍ പങ്കെടുക്കാത്തതിന് നോട്ടീസ്, മമതയ്ക്ക് 'ഈഗോ' എന്ന് ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയെ വിടാതെ കേന്ദ്രം

Published on 1st June 2021
alapan-mamata

മമതയുടെ അപ്രതീക്ഷിത നീക്കം; ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു, ഇനി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

ഡല്‍ഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നന്ദ്രേ മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം

Published on 31st May 2021
sathyajith

ഹര്‍ഷസംഘര്‍ഷങ്ങളുടെ വീടും ലോകവും

കൊളോണിയല്‍ ഇന്ത്യയായിരുന്നു ടാഗോറിന്റെ സ്ഥലകാലങ്ങളെ നിശ്ചയിച്ചത്. സത്യജിത് റേയുടേത് ആധുനികതയുടെ സന്ദര്‍ഭത്തില്‍ കോളനിയനന്തരമുള്ള തിരിഞ്ഞുനോട്ടമാണ്

Published on 14th May 2021
new born baby feet

അച്ഛനും അമ്മയ്ക്കും കോവിഡ്; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാന്‍ ആരുമില്ല; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരി; അഭിനന്ദനം

ബന്ധുക്കളാരും അടുത്ത് ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ ഇവര്‍ക്ക് നവജാതശിശുവിനെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 

Published on 12th May 2021
sexual assault

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി, 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു

Published on 10th May 2021
Siddique Kappan Covid negative

സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി, യുപി സര്‍ക്കാരിന് തിരിച്ചടി

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയവെ കോവിഡ് ബാധിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് മാറ്റാണമെന്ന് സുപ്രീംകോടതി ഉത്തരവ്

Published on 28th April 2021
sanju_samson_sangakkara

ഇന്ന് ആരുടെ ബാറ്റ് ഗര്‍ജിക്കും? ആരുടെ ക്യാപ്റ്റന്‍സി ജയിക്കും? സഞ്ജുവും റിഷഭ് പന്തും നേര്‍ക്കുനേര്‍

സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുന്നു

Published on 15th April 2021
Woman films video of husband committing suicide

നാലുമാസം മുന്‍പ് വിവാഹം, ഭര്‍ത്താവിന്റെ ആത്മഹത്യ ഷൂട്ട് ചെയത് 22കാരി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

പശ്ചിമ ബംഗാളില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Published on 14th April 2021
tirath sing rawat

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന് കോവിഡ് ; ഐസൊലേഷനില്‍

ഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Published on 22nd March 2021
sagar sarhadi

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സാഗര്‍ സര്‍ഹാദി അന്തരിച്ചു

കഭീ കഭീ, സില്‍സില, തുടങ്ങിയ സിനിമകളുടെ രചയിതാവാണ്

Published on 22nd March 2021
minister saseendran

മന്ത്രിപ്പണി കുത്തകയാക്കരുത്,  ഫോണ്‍ വിളി വിവാദം മറക്കരുത് ; മന്ത്രി ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം

കറപുരളാത്ത കരങ്ങളെ കണ്ടെത്തുക. ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്

Published on 8th March 2021
Amit Shah in Kerala today

വിജയയാത്ര ഇന്ന് സമാപിക്കും; അമിത് ഷാ എത്തും; സ്ഥാനാര്‍ഥികളെ ഇന്നറിയാം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.

Published on 7th March 2021
steve_smith

''ശ്രമിച്ച് നോക്കാം എന്നാണ് കരുതിയത്, 2.2 കോടി രൂപയ്ക്ക് സ്റ്റീവ് സ്മിത്തിനെ കിട്ടിയപ്പോള്‍ ഞെട്ടി''

സ്മിത്തിന്റെ വരവ് തങ്ങളുടെ സ്‌ക്വാഡിന്റെ മൂല്യം പറഞ്ഞറിയിക്കാന്‍ ആകാത്ത വിധം ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു

Published on 19th February 2021
blindfolded before hunger

വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

Published on 14th February 2021

Search results 1 - 15 of 221