• Search results for ഡല്‍ഹി കലാപം
Image Title

ഡല്‍ഹി കലാപം: അന്വേഷണത്തില്‍ ഗൂഢാലോചന; രാഷ്ട്രപതിക്ക് പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍

ഡല്‍ഹി കലാപ കേസ് അന്വേഷണത്തില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നെന്ന് കാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ നേതാക്കള്‍ പരാതി നല്‍കും.

Published on 17th September 2020

ഡല്‍ഹി കലാപം: യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തിട്ടില്ല, റിപ്പോര്‍ട്ടുകള്‍ തളളി പൊലീസ് 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ഡല്‍ഹി പൊലീസ്

Published on 13th September 2020

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020
anna_hazare

ആംആദ്മി സര്‍ക്കാരിന് എതിരായ സമരത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച് ബിജെപി, പുതിയ നീക്കം

ആംആദ്മി സര്‍ക്കാരിന് എതിരായ സമരത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച് ബിജെപി, പുതിയ നീക്കം

Published on 25th August 2020

ഡല്‍ഹി കലാപം: സഫൂറാ സര്‍ഗാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ഗര്‍ഭിണിയായ സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല

Published on 23rd June 2020
muslim-women656

മുസ്ലിംകള്‍ കൊറോണ പരത്തുന്നുവെന്ന് പോസ്റ്റ്; ദുബൈയില്‍ ഇന്ത്യക്കാരനു ജോലി പോയി

മുസ്ലിംകള്‍ കൊറോണ പരത്തുന്നുവെന്ന് പോസ്റ്റ്; ദുബൈയില്‍ ഇന്ത്യക്കാരനു ജോലി പോയി

Published on 18th May 2020
jammu_covid

രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

Published on 26th March 2020
shaheenbagh

'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട'- കൊറോണ ഭയമില്ലെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട'- കൊറോണ ഭയമില്ലെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്

Published on 14th March 2020
javadekar

ചാനല്‍ വിലക്ക് പരിശോധിക്കും, വേണ്ടി വന്നാല്‍ നടപടി; പ്രധാനമന്ത്രി ഉത്കണ്ഠ അറിയിച്ചെന്ന് ജാവഡേക്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവഡേക്കര്‍

Published on 7th March 2020
pinarayi-vijayan-

ആര്‍എസ്എസ് വിശുദ്ധ സംഘടനയാണെന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്?; മാധ്യമ വിലക്കിനെതിരെ പിണറായി

ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാവുക? ഏതൊരു പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്

Published on 7th March 2020
modi_media

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ 
ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Published on 7th March 2020

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം

വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്

Published on 6th March 2020
Delhi_Riots_

ഡല്‍ഹി കലാപം; മരണ സംഖ്യ 53 ആയി ഉയര്‍ന്നു; 654 കേസുകള്‍, 1,820 പേര്‍ പിടിയിലെന്ന് പൊലീസ്

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

Published on 5th March 2020

ഡല്‍ഹി കലാപം: കോടതിയില്‍ കീഴടങ്ങാനുളള ശ്രമം പാളി, താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

കോടതിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന അപേക്ഷ ഡല്‍ഹി കോടതി തളളിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്

Published on 5th March 2020

'ഡല്‍ഹി കലാപം ഭാരത് മാതാവിനെ ബാധിച്ചു, നമ്മുടെ ഭാവി കത്തിച്ചാമ്പലായി'; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍

ഡല്‍ഹി കലാപം ജനങ്ങള്‍ക്കും ഭാരത് മാതാവിനും പോറലേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 4th March 2020

Search results 1 - 15 of 29