• Search results for ഡല്‍ഹി പൊലീസ്
Image Title
tractor rally  protest Farmers

ചെങ്കോട്ടയിലേക്കല്ല, ട്രാക്ടര്‍ റാലി ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ മാത്രം; സമരം വിഘടിപ്പിക്കാന്‍ നോക്കുന്നവരെ കരുതിയിരിക്കുക; വ്യക്തത വരുത്തി കര്‍ഷക നേതാക്കള്‍

ചെങ്കോട്ടയിലേക്കല്ല, ട്രാക്ടര്‍ റാലി  ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ മാത്രം; സമരം വിഘടിപ്പിക്കാന്‍ നോക്കുന്നവരെ കരുതിയിരിക്കുക; വ്യക്തത വരുത്തി കര്‍ഷക നേതാക്കള്‍

Published on 14th January 2021
charges of cruelty against animal

ദേഹത്ത് മുട്ടിയതില്‍ 'അരിശം', പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത, പ്രതിഷേധം, അറസ്റ്റ് ( വീഡിയോ)

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Published on 6th January 2021

കര്‍ഷക സമരത്തില്‍ ആശങ്ക; സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കര്‍ഷക സമരത്തില്‍ ആശങ്ക; സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

Published on 11th December 2020

ഭാരത് ബന്ദ് : ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ ; കായികതാരങ്ങളെ തടഞ്ഞു ( വീഡിയോ)

ഭാരത ബന്ദിനോട് അനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

Published on 7th December 2020
arrest45

മാന്യമായി വസ്ത്രം ധരിച്ച് വിവാഹ വിരുന്നുകളില്‍ എത്തും; കുട്ടികളെ ഉപയോഗിച്ച് വില പിടിച്ച വസ്തുക്കള്‍ അടിച്ചുമാറ്റും;  ഒടുവില്‍ 'ബാന്‍ഡ് ബജാ ബരാത്ത്' സംഘം വലയില്‍

മാന്യമായി വസ്ത്രം ധരിച്ച് വിവാഹ വിരുന്നുകളില്‍ എത്തും; കുട്ടികളെ ഉപയോഗിച്ച് വില പിടിച്ച വസ്തുക്കള്‍ അടിച്ചുമാറ്റും;  ഒടുവില്‍ 'ബാന്‍ഡ് ബജാ ബരാത്ത്' സംഘം വലയില്‍

Published on 5th December 2020

ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍, കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യര്‍ത്ഥനയുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ത്ഥന

Published on 27th November 2020

ഇത് തുടക്കം മാത്രം;  കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല;  രാഹുല്‍ ഗാന്ധി

സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം- കര്‍ഷകര്‍ക്കെതിരായ കരിനിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി
 

Published on 27th November 2020

കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഡല്‍ഹിയില്‍ മാര്‍ച്ചിന് അനുമതി

ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് പൊലീസ് അനുമതി നല്‍കിയിട്ടുള്ളത്

Published on 27th November 2020
modiinterview19042019_0

അടിച്ചു പൂസായപ്പോള്‍ മോദിയോട് 'കട്ടക്കലിപ്പ്' ; കൊല്ലുമെന്ന് പൊലീസില്‍ ഭീഷണി, കുടുങ്ങി 

വീട് കണ്ടെത്തുകയും, ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു

Published on 26th November 2020

ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി ; റോഡുകള്‍ മണ്ണിട്ട് 'ബ്ലോക്ക്' ചെയ്തു ; കര്‍ഷക മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹം ( വീഡിയോ)

ഡല്‍ഹിയിലെ ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് ജവാന്‍മാരെ വിന്യസിച്ചു

Published on 26th November 2020

ഒരു കയ്യില്‍ തോക്കും മറ്റേ കയ്യില്‍ ഹെല്‍മെറ്റും, മാല പൊട്ടിച്ചോടുന്ന മോഷ്ടാവ് ( വീഡിയോ)

കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 21st November 2020

ഡോളര്‍ പിടിച്ചുപറി കേസില്‍ 'മിസ് ഡല്‍ഹി' അറസ്റ്റില്‍; തട്ടിയെടുത്ത ലക്ഷങ്ങള്‍ ഇന്‍സ്റ്റാഗ്രാം താരവും ആണ്‍സുഹൃത്തും ചേര്‍ന്ന് ചെലവഴിച്ചത് ഗോവയില്‍

.5 ലക്ഷം മൂല്യം വരുന്ന 3300 അമേരിക്കന്‍ ഡോളര്‍ പിടിച്ചുപറിച്ച കേസില്‍ സോഷ്യല്‍മീഡിയ താരവും ആണ്‍സുഹൃത്തും പിടിയില്‍

Published on 20th November 2020

മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി, വീട്ടില്‍ തിരിച്ചെത്തിച്ചത് ശ്രമകരമായ അന്വേഷണത്തിലൂടെ, ധീരതയ്ക്ക് സര്‍വീസ് നോക്കാതെ സ്ഥാനക്കയറ്റം 

രാജ്യതലസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് സ്ഥാനക്കയറ്റം

Published on 19th November 2020

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍, കനത്ത ജാഗ്രത 

രാജ്യതലസ്ഥാനത്ത് ഭീകരര്‍ ആസൂത്രണം ചെയ്ത വന്‍ ഭീകരാക്രമണ പദ്ധതി ഡല്‍ഹി പൊലീസ് തകര്‍ത്തു

Published on 17th November 2020

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

Published on 6th November 2020

Search results 1 - 15 of 241