• Search results for ഡിആര്‍ഡിഒ
Image Title

കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

Published on 24th November 2020

'ലക്ഷ്യസ്ഥാനം കിറുകൃത്യം'; അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം 'ക്യൂആര്‍എസ്എഎം' വീണ്ടും വിജയകരമായി പരീക്ഷിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വീണ്ടും വിജയകരമായി പരീക്ഷിച്ചു

Published on 17th November 2020

ഇന്ത്യന്‍ സമുദ്രമേഖലയെ ഒന്നടങ്കം 'വിറപ്പിക്കാന്‍' ബ്രഹ്മോസ് മിസൈല്‍, നവംബര്‍ അവസാനം ഒന്നിലധികം പരീക്ഷണങ്ങള്‍; സൈനികതലത്തില്‍ ആലോചന 

നവംബര്‍ അവസാനം ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി തിരിച്ചറിയാനുള്ള പ്രകടനത്തിന് ഇന്ത്യന്‍ സമുദ്രമേഖല സാക്ഷിയാകും

Published on 15th November 2020

'വ്യോമാക്രമണത്തിന് അപ്പോള്‍ തന്നെ മറുപടി'; 'ക്യൂആര്‍എസ്എഎം' വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

Published on 13th November 2020

ഒരേ സമയം ആറ് റോക്കറ്റുകള്‍ തൊടുക്കും; ചൈനയെ വിറപ്പിക്കാന്‍ 'പിനാക'യുടെ പുതിയ രൂപം, അതിര്‍ത്തിയിലേക്ക് ( വീഡിയോ)

പരിഷ്‌കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു

Published on 4th November 2020

നാഗ് മിസൈല്‍ അന്തിമ പരീക്ഷണം വിജയകരം ; കരസേനയ്ക്ക് പുതിയ കരുത്ത്

തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്

Published on 22nd October 2020

'ഇനി ഇന്ത്യ കടലിലും അജയ്യര്‍'; യുദ്ധക്കപ്പലില്‍ നിന്നുളള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം 

യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published on 18th October 2020

ശബ്ദത്തിന്റെ എട്ടുമടങ്ങ് വരെ വേഗത, ബ്രഹ്മോസിന്റെ ഇരട്ടി; ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നാലുവര്‍ഷത്തിനകം: ഡിആര്‍ഡിഒ 

അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കകം ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ

Published on 14th October 2020

ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശേഷി; ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം- ഒന്ന് വിജയകരമായി പരീക്ഷിച്ചു

ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുളള പുതിയ തലമുറ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published on 9th October 2020

സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരം, 700 കിലോമീറ്റര്‍ ദൂരപരിധി, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുളള ശൗര്യ ഇനി സേനയുടെ ഭാഗം, സൈനിക ബലം കൂട്ടി ഇന്ത്യ 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂതല- ഭൂതല മിസൈലായ ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

Published on 6th October 2020
money

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍, ഇരകളായത് സുഹൃത്തുക്കള്‍; യുവാവ് അറസ്റ്റില്‍  

ഡിആര്‍ഡിഒയില്‍ ജോലി ശരിയാക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത
 

Published on 6th October 2020

അന്തര്‍വാഹിനി വേധ സാങ്കേതികവിദ്യയില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം, 'സ്മാര്‍ട്ട്' വിജയകരമായി പരീക്ഷിച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയുടെ അത്യാധുനിക ആയുധ സാങ്കേതികവിദ്യയുടെ  പരീക്ഷണം വിജയകരം

Published on 5th October 2020

400 കിലോമീറ്റര്‍ ദൂരപരിധി; ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

Published on 30th September 2020

മിസൈല്‍ തൊടുക്കാന്‍ ശേഷിയുളള ഡ്രോണുകള്‍, നിരീക്ഷണത്തിന് സാറ്റലൈറ്റ് അധിഷ്ഠിത ഹെറോണ്‍; ചൈനയെ നേരിടാന്‍ ഇന്ത്യ അടിമുടി സൈനിക നവീകരണത്തിന് 

ലഡാക്കില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, സേനാബലം വര്‍ധിപ്പിക്കുന്നതിനും അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാനും നടപടികള്‍ സ്വീകരിച്ച് ഇന്ത്യ

Published on 29th September 2020

മസാജ് പാര്‍ലര്‍ തേടി വലയില്‍ വീണു, ഹണിട്രാപ്പില്‍ കുടുങ്ങി ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍, ബന്ദിയായി ഹോട്ടലില്‍ കഴിഞ്ഞത് ഒരു ദിവസം; പ്രതികളെ കുടുക്കി പൊലീസ് 

രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published on 29th September 2020

Search results 1 - 15 of 39