Advanced Search
Please provide search keyword(s)- Search results for ഡികെ ശിവകുമാര്‍
Image | Title | |
---|---|---|
![]() | 'കേരളത്തെ മാതൃകയാക്കും'; കര്‍ണാടകയില്‍ ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രിമെഡിക്കല് വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല | |
![]() | കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ്മുതിര്ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായി അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു | |
![]() | കർണാടകയിൽ തൊഴിൽ മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ്കര്ണാടക തൊഴില്‍വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ് സ്ഥിരീകരിച്ചു | |
മന്ത്രിക്കെന്ത് കൊറോണ; സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് കർണാടകയിലെ കോവിഡ് ചുമതലയുള്ള മന്ത്രി; വിവാദംമന്ത്രിക്കെന്ത് കൊറോണ; സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് കർണാടകയിലെ കോവിഡ് ചുമതലയുള്ള മന്ത്രി; വിവാദം | ||
![]() | ഡികെ ശിവകുമാര്‍ കെപിസിസി പ്രസിഡന്റ്; ഡല്‍ഹിയില്‍ അനില്‍ ചൗധരികര്ണാടക പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെയും ഡല്‍ഹി പിസിസി പ്രസിഡന്റായി അനില്‍ ചൗധരിയെയും നിയമിച്ചു | |
![]() | ജ്യോതിരാദിത്യ സിന്ധ്യ മോദി മന്ത്രിസഭയിലേക്ക്?; ശിവരാജ് സിങ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപിനാലാം തവണയും ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ ശ്രമം | |
![]() | ഡി കെ ശിവകുമാറിന്റെ മണ്ഡലത്തില്‍ 114 അടി ഉയരമുള്ള ക്രിസ്തു പ്രതിമ; പ്രതിഷേധവുമായി ആര്‍എസ്എസ്, തന്റെ തീരുമാനമല്ലെന്ന് ഡി കെകോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മണ്ഡലത്തില്‍ 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധവുമായി ആര്‍എസ്എസ്. | |
![]() | രാജ്ഭവനെ കേരള ഗവര്‍ണര്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസാക്കി മാറ്റിയെന്ന് ഡികെ ശിവകുമാര്ബിജെപി. സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. | |
![]() | കര്‍ണാടക ബിജെപി തൂത്തുവാരി; തോല്‍വി സമ്മതിക്കുന്നുവെന്ന് കോണ്ഗ്രസ്പതിനഞ്ച് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഫലം അറിവായ അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തില്‍ ബിജെപിക്ക് വിജയം | |
![]() | ഹര്‍ജി 'കോപ്പിയടിച്ചു' , ഡികെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയായി; കോടതിയുടെ രൂക്ഷ വിമര്ശനംഹര്ജി 'കോപ്പിയടിച്ചു' , ഡികെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയായി; കോടതിയുടെ രൂക്ഷ വിമര്‍ശനം | |
![]() | ജനങ്ങളെ അഭിസംബോധന ചെയ്യേണ്ട; ഡികെ ശിവകുമാര്‍ പത്തുദിവസം എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു | |
![]() | അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാര്‍ അറസ്റ്റില്അനധികൃത സ്വത്ത് സംബാദനക്കേസില് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു | |
![]() | ബിജെപിയല്ല, വിമതരാണ് പിന്നില്‍ നിന്ന് കുത്തിയത്; 'തോല്‍വി സമ്മതിച്ച്' സഭയില്‍ ഡികെ ശിവകുമാറിന്റെ പ്രസംഗംകര്ണാടകയില് സഖ്യകക്ഷി സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ | |
![]() | നാളെ ഉച്ചയ്ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം; കര്‍ണാടക സര്‍ക്കാരിനോട് ഗവര്‍ണര്‍, സമരം തുടര്‍ന്ന് ബിജെപികര്ണാടകയില് കുമാരസ്വാമി ഗവണ്മെന്റ് നാളെ ഉച്ചയ്ക്ക് 1.30ന് വിശ്വാസ വോട്ടടെുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല | |
![]() | ഗവര്‍ണറെ തള്ളി സ്പീക്കര്‍; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല: നിയസമഭ പിരിഞ്ഞു, ധര്‍ണയുമായി ബിജെപിരാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. |
Search results 1 - 15 of 26