• Search results for ഡിജിപി 
Image Title

നിരോധനം എല്ലായിടത്തുമില്ല, നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം, പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്: ഡിജിപി 

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍

Published on 2nd October 2020
tomin_thachankari

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം; ഇനി ഡിജിപി 

എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്

Published on 1st September 2020

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം : ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും ; 24 മണിക്കൂറിനകം റിപ്പോര്‍ട്ട് വേണമെന്ന് ഡിജിപി

സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ച് സൈബര്‍ സെല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു

Published on 12th August 2020
keralajpg

പടം പിടിച്ച് ഇമേജ് കളയണ്ട, പൊലീസ് വിഡിയോകൾക്ക് ഇനി അനുമതി വാങ്ങണമെന്ന് ഡിജിപി 

വിഡിയോ ചിത്രീകരണം നിർത്തിവയ്ക്കാനും ജോലിയിൽ ശ്രദ്ധിക്കാനുമാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്

Published on 28th April 2020

'പാകിസ്ഥാന്‍ കോവിഡ് ബാധിതരെ കയറ്റി അയക്കാന്‍ ശ്രമിക്കുന്നു, കശ്മീരികളെ രോഗികളാക്കുക ലക്ഷ്യം'; ഗുരുതര ആരോപണവുമായി ഡിജിപി 

കശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ പാകിസ്ഥാന്‍ അവരുടെ രാജ്യത്തുളള കോവിഡ് ബാധിതരെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായി ഡിജിപി ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു

Published on 22nd April 2020
loknath_behera

പൊലീസ് സ്റ്റേഷനിലേക്ക് സ്ത്രീകളെ വിളിച്ചു വരുത്തരുത്; കര്‍ശന നിര്‍ദേശവുമായി ഡിജിപി 

ഇതില്‍ നിന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ  ഉത്തരവില്‍ പറയുന്നു

Published on 10th January 2020

കൂടത്തായി കേസ് സങ്കീര്‍ണം, തെളിയിക്കല്‍ വെല്ലുവിളി: ഡിജിപി 

തൃപ്തികരമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി

Published on 12th October 2019
jacob_thomas

ജേക്കബ് തോമസിന് വീണ്ടും നിയമനം;  സ്റ്റീല്‍ അന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡി

സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് ഐപിഎസിന് വീണ്ടും നിയമനം

Published on 30th September 2019

ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെയും രേണുരാജിനെയും മാറ്റി, തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി 

കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി

Published on 25th September 2019
behera

ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത; 112ല്‍ വിളിക്കണമെന്ന് ഡിജിപി 

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം

Published on 9th September 2019

'പിണറായിക്ക് ഈ മഡ്ഗുണനെ എവിടെനിന്ന് കിട്ടി'; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ആദ്യം പറഞ്ഞത് താനെന്ന് കെ മുരളീധരന്‍

പിഎസ്‌സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അന്വേഷിക്കുന്നതാണ്

Published on 3rd September 2019
police

200 രൂപയിൽ കൂടിയ സമ്മാനങ്ങൾ വേണ്ട, സ്ത്രീധനം വാങ്ങരുത്; ചീത്തപ്പേര് കേൾപ്പിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥരോട് ഡിജിപി 

സ്ത്രീധനമോ പാരിതോഷികങ്ങളോ സ്വീകരിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഡിജിപിയുടെ സർക്കുലർ

Published on 24th July 2019

കുട്ടികളെ വാഹനത്തില്‍ കുത്തിനിറച്ചു കൊണ്ടുപോയാല്‍ പിടിവീഴും; മുന്നറിയിപ്പുമായി ഡിജിപി 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുവാന്‍ എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി

Published on 25th May 2019
behrahjgg

പണിമുടക്ക് ഹര്‍ത്താലാകരുത്; കര്‍ശനനിര്‍ദ്ദേശവുമായി ഡിജിപി

സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമണം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി

Published on 7th January 2019
behrahjgg

ബിജെപി ഹര്‍ത്താല്‍: അക്രമം നടത്തിയാല്‍ ഉടനടി അറസ്‌റ്റെന്ന് ഡിജിപി 

നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍

Published on 13th December 2018

Search results 1 - 15 of 29