Advanced Search
Please provide search keyword(s)- Search results for ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
Image | Title | |
---|---|---|
ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു ; പത്തനാപുരത്ത് ഇന്ന് ഹര്ത്താല്കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്കു മാര്‍ച്ച് നടത്തും | ||
![]() | ജയ് ശ്രീ റാം ബാനര്‍ വിവാദം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്നഗരസഭയില് ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ | |
![]() | ജയ് ശ്രീറാം വിളികളുമായി ബിജെപി; ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലര്‍മാര്‍; പാലക്കാട് നഗരസഭയില്‍ സംഘര്ഷാവസ്ഥതദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. | |
ആദ്യം ആക്രമിച്ചത് സജീവനെ ; വെട്ടിയത് ഷഹിനും അപ്പൂസും, ദൃശ്യങ്ങളില്‍ 12 പേര്; ബാക്കിയുള്ളവര്‍ എവിടെ ? ; ആരോപണങ്ങളുമായി കോണ്ഗ്രസ്ആക്രമണം ഉണ്ടായ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് മൗനം പാലിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു | ||
കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തിനെതിരെ നാളെ കരിദിനം ആചരിക്കുമെന്ന് സിപിഎംകൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സിപിഎം | ||
![]() | കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്; മറുപടിയുമായി എം സ്വരാജ്മനുഷ്യരെന്നാല് അവര്‍ക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങള്‍ മാത്രമാണ്. | |
സിപിഎം രക്തസാക്ഷികളെ തേടി നടക്കുന്നു; രാഷ്ട്രീയ കൊലപാതകമല്ലെന്ന് ചെന്നിത്തല | ||
തിരുവനന്തപുരത്ത് യുത്ത്കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്ഷംപട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത്കോണ്‍ഗ്രസ് സമരപ്പന്തലിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് | ||
![]() | ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തുംവെഞ്ഞാറമൂട്ടില് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് | |
ഇരട്ടക്കൊലപാതകം: വീട് വളഞ്ഞ് ഡിവൈഎഫ്ഐക്കാര്‍, മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്വെഞ്ഞാറമൂട്ടില് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. | ||
![]() | ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം കൊയ്ത്തുത്സവം; പങ്കെടുത്തത് 200ഓളം പേര്പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്നതോടെ പൊലീസ് കാഴ്ചക്കാരായി | |
'കോവിഡ് കാലത്ത് എംഎല്‍എ ഓഫീസ് പൂട്ടി വീട്ടില്‍'; പ്രതിഭയെ വിമര്‍ശിച്ചു; സിപിഎമ്മുകാര്‍ക്കെതിരെ പാര്‍ട്ടി നടപടി വരുംകായംകുളം എംഎല്‍എ യു പ്രതിഭയെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുമെന്ന് ആലപ്പുഴ ജില്ലാസെക്രട്ടറി | ||
കൊറോണ : പിവിഎസില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു ; ആശുപത്രി ശുചീകരിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ( വീഡിയോ)എട്ടുമാസക്കാലമായി പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രി കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തത് | ||
![]() | പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്തു, നല്‍കിയത് ബീഫ്: ഹോട്ടല്‍ വെയിറ്റര്‍ക്ക് നേരെ ആക്രമണംകപ്പക്കൊപ്പം പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത യുവാവിന് നല്‍കിയത് ബീഫായിരുന്നു. | |
![]() | പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്തു, വിളമ്പിയത് പോത്തിറച്ചി; വെയിറ്റര്‍ക്ക് നേരെ പ്ലേറ്റ് വലിച്ചെറിഞ്ഞു; പ്രതിഷേധവുമായി ഡിവൈഎഫ്ഐബീഫ് കറി വില്പന നടത്തിയതിന് വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ് |
Search results 1 - 15 of 49