• Search results for ഡെന്മാര്‍ക്ക്
Image Title
covid testing

അതിതീവ്ര കോവിഡ് ആറു പേര്‍ക്ക് കൂടി ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 13th January 2021
health minister harsh vardhan
India bans flights from the UK following spread of the genetically modified corona virus in the UK

അതിവേഗ വൈറസ്; ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി

Published on 21st December 2020

വിവരാവകാശ നിയമം ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്

Published on 20th October 2020

ചുംബനവും അല്‍പ്പവസ്ത്രവും പാടില്ല ; ടൂറിസ്റ്റുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായിമായി സൗദി അറേബ്യ

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് സൗദി സർക്കാർ അറിയിച്ചു

Published on 29th September 2019

ദാരിദ്ര്യത്തിന് എതിരേയുള്ള അവസാന യുദ്ധം: ഡോ. പിഎ മാത്യു എഴുതുന്നു

മൂലധനത്തിന്റെ ഉല്‍പ്രേരകം എന്ന റോളല്ല, മറിച്ച് സമ്പദ്വ്യവസ്ഥയില്‍ സക്രിയമായി ഇടപെടുന്ന റോളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്തുടരുക.

Published on 24th May 2019

അക്ഷയ്, ഇമ്രാന്‍, ആലിയ: ഇവര്‍ക്കൊന്നും ഇന്ത്യയില്‍ വോട്ടവകാശം ഇല്ല!!!

എന്നാല്‍ ഇന്ത്യയില്‍ വോട്ടില്ലാത്ത, ഇന്ത്യന്‍ പൗരത്വമില്ലാത്ത ചില ബോളിവുഡ് സെലിബ്രിറ്റികളുമുണ്ട്.  ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാറാണ് അക്കൂട്ടത്തില്‍ ഒരാള്‍.

Published on 14th April 2019

ദൈവത്തെ തിരസ്‌കരിച്ച് ജീവിക്കുന്നവര്‍ 

ഫില്‍ സുക്കര്‍മാന്‍ ഡെന്മാര്‍ക്കിലെ ആര്‍ഹുസ് നഗരത്തിലൂടെ യാത്രചെയ്യുകയാണ്

Published on 18th November 2018

ആ പതിവ് ഇത്തവണയും തെറ്റിയില്ല; തുടര്‍ച്ചയായി 12ാം തവണയും തായ് സു യിങിന് മുന്നില്‍ വീണ് സൈന

ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സൈന ഇത്തവണ തോല്‍വി വഴങ്ങിയത്

Published on 26th October 2018

ഫുട്‌ബോള്‍ താരങ്ങളില്ലെങ്കിലെന്താ ഫുട്‌സാലുണ്ടല്ലോ; വിചിത്ര തീരുമാനവുമായി ഡാനിഷ് ഫെഡറേഷന്‍

താരങ്ങളുടെ കടുംപിടുത്തം വക വെയ്ക്കാതിരുന്ന അധികൃതര്‍ ഉടക്കി നില്‍ക്കുന്നവരെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചു. അതും ഫുട്‌സാല്‍ താരങ്ങളെ വരെ ഉള്‍ക്കൊള്ളിച്ച്

Published on 5th September 2018

പോരാട്ടം വീണ്ടും ക്രിസ്റ്റിയാനോ, മോഡ്രിച്ച്, സല നേര്‍ക്കുനേര്‍; ഇടമില്ലാതെ മെസിയും ഗ്രീസ്മാനും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സല എന്നിവരാണ് ഫിഫയുടെ പുരസ്‌കാരത്തിനായും അവസാന റൗണ്ടിലെത്തിയത്

Published on 3rd September 2018
DePetrus4vbhnvbn

ആളൊഴിയുന്ന പള്ളികള്‍ കാലഹരണപ്പെടുന്ന സഭകള്‍

ശ്ചിമ യൂറോപ്പിന്റെ പള്ളികള്‍ ശൂന്യമാകുന്നു

Published on 16th July 2018

ഓസ്‌ട്രേലിയ പുറത്ത്: ഡെന്‍മാര്‍ക്ക്  പ്രീക്വാര്‍ട്ടറില്‍

ലോകകപ്പ് ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് ഓസ്‌ട്രേലിയ മത്സരം സമനിലയില്‍. ഇതോടെ പോയിന്റ് പട്ടികയില്‍ സി ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഒന്നാമതെത്തി

Published on 21st June 2018
VODKA

മോഷ്ടാവ് എടുത്തത് വോഡ്ക മാത്രം, ലോകത്തെ ഏറ്റവും വിലയേറിയ 'കുപ്പി' കണ്ടെത്തി

മോഷ്ടാവ് എടുത്തത് വോഡ്ക മാത്രം, ലോകത്തെ ഏറ്റവും വിലയേറിയ 'കുപ്പി' കണ്ടെത്തി

Published on 6th January 2018

Search results 1 - 15 of 15