Advanced Search
Please provide search keyword(s)- Search results for ഡേവിഡ് വാര്‍ണര്‍
Image | Title | |
---|---|---|
![]() | ആധിപത്യം തുടര്‍ന്ന് റബാഡയും കെ എല്‍ രാഹുലും; ആറാം സ്ഥാനം പിടിച്ച് ഹൈദരാബാദ്വിക്കറ്റ് വീഴ്ത്താനാവാതെ 54 റണ്‍സ് ആണ് ഹൈദരാബാദിന് എതിരെ റബാഡ വഴങ്ങിയത് | |
![]() | ഇത്തവണ ബുട്ടബൊമ്മ...അല്ലു അര്ജുന് ചിത്രത്തിലെ പാട്ടിന് ചുവടുവെച്ച് ഡേവിഡ് വാര്ണര്അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ് ചുവര്ണര് ചുവടുവെക്കുന്നത് | |
![]() | സ്പിന്നറായിരുന്നു ആദ്യം, അവഗണന നിറഞ്ഞപ്പോഴാണ് മീഡിയം പേസിലേക്ക് മാറിയതെന്ന് വിജയ ശങ്കര്സണ്റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റയില്‍ ലൈവിലെത്തിയപ്പോഴായിരുന്നു വിജയ് ശങ്കറിന്റെ പ്രതികരണം | |
![]() | രവീന്ദ്ര ജഡേജയുടെ വാള്‍പയറ്റ് അനുകരിച്ച് ഡേവിഡ് വാര്‍ണര്‍, അത് കണ്ട് കോഹ് ലിക്കും ചിരിയടക്കാനായില്ലരവീന്ദ്ര ജഡേജയുടെ ട്രേഡ്മാര്‍ക്ക് ആയ വാള്‍പയറ്റ് സെലിബ്രേഷന് ഡേവിഡ് വാര്‍ണര്‍ അനുകരിച്ചാല്‍ എങ്ങനെയുണ്ടാവും | |
![]() | 10 കോടി രൂപ ധനസഹായം നല്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്, കയ്യടിച്ച് ഡേവിഡ് വാര്ണര്സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ, കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ ധനസഹായം നല്‍കിയത് എന്ന് എസ്ആര്‍എച്ച് വ്യക്തമാക്കിയില്ല | |
![]() | വര്‍ണറുടെ ചലഞ്ച് കോഹ്ലി തള്ളി, പക്ഷേ കൊടിയത്തൂരിലെ പിള്ളേര് ഏറ്റെടുത്തു; കൂട്ടത്തോടെ തലമൊട്ടയടിച്ച് യുവാക്കള്കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമത്തിലെ 50 യുവാക്കളാണ് കൂട്ടത്തോടെ തല മൊട്ടയടിച്ചത് | |
![]() | കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്ക് പേടി, കാരണം ഐപിഎല്‍ എന്ന് ക്ലര്ക്ക്കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്ക് പേടി, കാരണം ഐപിഎല്‍ എന്ന് ക്ലര്‍ക്ക് | |
![]() | ക്രിക്കറ്റ് ലോകം അനീതി കാട്ടുന്നത് റോസ് ടെയ്ലറോട്; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ടോം മൂഡിഅര്ഹിച്ച പരിഗണന നല്‍കാതെ ക്രിക്കറ്റ് ലോകം നിലവില്‍ തരംതാഴ്ത്തി കാണുന്ന താരം ഏതെന്നായിരുന്നു ടോം മൂഡിക്ക് മുന്പില് ട്വിറ്ററിലെത്തിയ ചോദ്യങ്ങളിലൊന്ന് | |
കോവിഡ് 19; ഏഴ് ഓസീസ് താരങ്ങളുടെ വിവാഹം മാറ്റി, തിയതി നിശ്ചയിക്കാനാവാതെ മാക്സ്വെല്ലും, കമിന്‍സും സാംപയുംജാക്സന് ബേര്‍ഡ്, ഡആര്സി ഷോര്‍ട്ട്, ആന്‍ഡ്രൂ തൈ, ജെസ് ജൊനാസന്‍, കേറ്റ്ലിന് ഫ്രെറ്റ്, മിച്ചല്‍ സ്വെപ്സന് എന്നീ കളിക്കാരുടെ വിവാഹമാണ് ഏപ്രിലില്‍ നിശ്ചയിച്ചിരുന്നത് | ||
![]() | ജിതേന്ദ്രയായി ശിഖര്‍ ധവാന്, ബോളിവുഡ് ക്ലാസിക്കിനൊപ്പം ചുവടുവെച്ച് ഇന്ത്യന്‍ ഓപ്പണറും ഭാര്യയുംജിതേന്ദ്രയുടെ രൂപഭാവത്തില്‍ വേഷം ധരിച്ചെത്തിയ ധവാന് ഭാര്യ അയേഷയ്ക്കൊപ്പം ടേബിള്‍ ടെന്നീസ് കളിച്ച് പാട്ടിനൊപ്പം ചുവടുവെക്കുകയാണ് | |
![]() | പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം; തല മൊട്ടയടിച്ച് ഡേവിഡ് വാര്‍ണര്‍, സ്മിത്തിനും കോഹ് ലിക്കും വെല്ലുവിളിതല മൊട്ടയടിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, വിരാട് കോഹ് ലി എന്നിവരെ വാര്‍ണര്‍ ചലഞ്ച് ചെയ്തു | |
![]() | വിലക്ക് കഴിഞ്ഞു, ഓസ്ട്രേലിയയെ നയിക്കാന്‍ സ്മിത്ത് വീണ്ടുമെത്തിയേക്കും, ആശങ്ക പെയ്നില്വരുന്ന ട്വന്റി20 ലോകകപ്പില്‍ നായക സ്ഥാനം സ്മിത്തിന് നല്കാന് ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാകുമോ എന്നാണ് അറിയേണ്ടത് | |
![]() | പവര്‍പ്ലേയിലെ വെടിക്കെട്ട് വീരന്മാര് ആരെല്ലാം? കോഹ്ലിയേയും ഗെയ്ലിനേയും ഒഴിവാക്കി, മൂന്ന് പേരെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ് ഈ ചോദ്യത്തിന് ഉത്തരം നല്കിയപ്പോള് ആരാധകര്‍ അതില്‍ തൃപ്തരായില്ല. |
Search results 1 - 13 of 13