• Search results for ഡോക്ടര്‍ക്ക്
Image Title

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറോട്, എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും; 2.5 കോടിക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് നല്‍കി; 2 പേര്‍ അറസ്റ്റില്‍

'അത്ഭുത വിളക്ക്' കൈയില്‍ വച്ചാല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരി ക്കുമെന്ന് പറഞ്ഞ് 'അലാവുദ്ദീന്റ അത്ഭുതവിളക്ക്' നല്‍കി ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറെ കബളിപ്പിച്ച  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്

Published on 28th October 2020

മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ സിസേറിയനായി ട്യൂബ് കയറ്റിയത് അന്നനാളത്തില്‍;  28 കാരി മരിച്ചു; വിചാരണ

ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിനുണ്ടായ വീഴ്ച മൂലമാണ് രോഗി മരണപ്പെട്ടത് എന്നായിരുന്നു ഡോക്ടറുടെ മൊഴി

Published on 8th October 2020

വനിതാ ഡോക്ടറുടെ കൊലപാതകം : പ്രതി മഹേഷ് പിടിയില്‍

മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന ഞായറാഴ്ചയാണ് മരിച്ചത്

Published on 6th October 2020
knife

തൃശൂരില്‍ സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു  

കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവില്‍പ്പോയി
 

Published on 4th October 2020
ANOOP

ഡോക്ടർ അനൂപിന്റെ മരണം; സാമൂഹിക മാധ്യമത്തിലെ അപവാദ പ്രചരണങ്ങൾ അന്വേഷിക്കും, പ്രാദേശിക നേതാക്കളെ ചോദ്യംചെയ്യും

കുട്ടിമരിച്ചതിന് ശേഷം ഡോക്ടറുടെ മോബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സൈബര്‍ സംഘം പരിശോധിക്കും

Published on 3rd October 2020
air_india

വിമാനത്തില്‍ വെച്ച് മരിച്ചതായി അറിയിപ്പ്, ഞെട്ടി നില്‍ക്കെ 'പരേതയുടെ' ഫോണ്‍ കോള്‍; അപ്പോഴും മരിച്ചതായി ഉറപ്പിച്ച് വിമാന കമ്പനി 

വാഷിങ്ടണിലേക്ക് യാത്ര തിരിച്ച മലയാളി ഡോക്ടര്‍ വിമാനത്തില്‍ സീറ്റ് മാറി ഇരുന്നതാണ് ആശയ കുഴപ്പം സൃഷ്ടിച്ചത്

Published on 2nd October 2020

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു, സ്ത്രീയെ ആദ്യം ചികിത്സിക്കണമെന്ന് നിരന്തരം സമ്മര്‍ദ്ദം; ഡോക്ടര്‍ക്ക് നേരെ സഹായി സ്റ്റൂള്‍ വലിച്ചെറിഞ്ഞു, മര്‍ദ്ദനം

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രോഗിയും കൂടെ വന്നയാളും ചേര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published on 28th September 2020

'വായ്പ വേണമെങ്കില്‍ ഹിന്ദി അറിയണം'; ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച് പൊതുമേഖല ബാങ്ക്, മാനേജര്‍ക്ക് സ്ഥലംമാറ്റം 

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പേരില്‍ പ്രതിഷേധം തുടരവേ, തമിഴ്‌നാട്ടില്‍ ഹിന്ദി അറിയാത്തതിന്റെ പേരില്‍ പൊതുമേഖല ബാങ്ക് വായ്പ നിഷേധിച്ചതായി പരാതി

Published on 23rd September 2020

സംസ്ഥാനത്ത് ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

അട്ടക്കുളങ്ങരയില്‍ സ്വകാര്യക്ലിനിക് നടത്തുകയായിരുന്ന എംഎസ് അബ്ദിനാണ് മരിച്ചത്

Published on 20th September 2020
CASH

ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ബിസിനസുകാരന് ആഗ്രഹം; 71 കാരന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് 'ഡോക്ടര്‍'

വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ 'ഡോക്ടര്‍' കബളിപ്പിച്ചത്

Published on 9th September 2020

ശമ്പളം തടഞ്ഞുവച്ചു; ജീവിക്കാനായി ഓട്ടോ ഓടിച്ച് സര്‍ക്കാര്‍ ഡോക്ടര്‍; കോവിഡ് വ്യാപനത്തിനിടയിലും പ്രതികാര നടപടിയുമായി ആരോഗ്യവകുപ്പ്  

പതിനഞ്ചുമാസമായി ശമ്പളം തടഞ്ഞുവച്ചതാണ് സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തേണ്ടി വന്നത്

Published on 7th September 2020
kerala-high-court-620x400-1496586641_835x547

ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്ന് നല്‍കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം

Published on 27th August 2020
doctor

മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ കേടായി; സ്വകാര്യ ചിത്രങ്ങളും വീഡിയോയും അറിയാതെ കൈമാറി;  സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് വനിതാ ഡോക്ടര്‍ക്ക് ഭീഷണി

തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 27 കാരിയായ ഡോക്ടര്‍ സുഹൃത്തിനെതിരെ പരാതി നല്‍കി

Published on 25th August 2020
covid

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു;  ഡോക്ടര്‍ക്ക് യുവതിയുടെ ഭീഷണിയും തെറിവിളിയും

മാസ്‌ക് ധരിക്കാന്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു

Published on 21st August 2020

22കാരന്‍ ചികിത്സയിലിരിക്കേ മരിച്ചു, മോര്‍ച്ചറിയില്‍ നിന്ന് 65കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യം; അച്ഛന്റെ പ്രതിഷേധം, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചികിത്സയിലിരിക്കേ മരിച്ച 22കാരന്റെ മൃതദേഹത്തിന് പകരം 65കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

Published on 11th August 2020

Search results 1 - 15 of 121