• Search results for ഡ്യൂട്ടി ഫ്രീ
Image Title

യുഎഇയിൽ ഇന്ത്യക്കാരനെ തേടി 'ഭാ​ഗ്യദേവത'; ഏഴു കോടി സമ്മാനം

ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം

Published on 4th November 2020

കോവിഡ് കാലത്തും മലയാളിയെ ഭാഗ്യദേവത കൈവിട്ടില്ല; 7 കോടി നേട്ടം

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു

Published on 21st October 2020

സിബിഎസ്ഇ പരീക്ഷയില്‍ സ്‌കൂളിന് മികച്ച വിജയം; പ്രിന്‍സിപ്പലിന് ഏഴരക്കോടി; ഇരട്ടി മധുരം

ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ്  തീരുമാനം
 

Published on 15th July 2020

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി സമ്മാനം; ദുരിത കാലത്ത് ഭാഗ്യം തുണച്ചത് കോട്ടയം സ്വദേശിയെ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി സമ്മാനം; ദുരിത കാലത്ത് ഭാഗ്യം തുണച്ചത് കോട്ടയം സ്വദേശിയെ

Published on 21st May 2020

ദുബായില്‍ ജോലി പോയി; ഭാഗ്യദേവത കൈവിട്ടില്ല; മലയാളിക്ക് 7.61 കോടി ലോട്ടറിയടിച്ചു

ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.61 കോടിയിലേറെ രൂപ) സമ്മാനം

Published on 6th May 2020

കൊറോണക്കാലത്ത് 41 കോടിയുടെ ബമ്പര്‍ സമ്മാനം; കണ്ണൂര്‍ സ്വദേശിക്ക്

ജിജേഷ് കൊറോത്തനാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പര്‍ സമ്മാനത്തിന്  അര്‍ഹനായത്

Published on 3rd April 2020

ഏഴ് വയസുളള ഇന്ത്യന്‍ ബാലനെ തേടി ഭാഗ്യദേവത; ഏഴ് കോടിയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് വയസ്സുളള ഇന്ത്യന്‍ ബാലന് ഏഴു കോടിയുടെ സമ്മാനം

Published on 17th March 2020
dubai_duty_free

കുഞ്ഞു സല കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്കു ഭാ​ഗ്യം

കുഞ്ഞു സലയെ കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്കു ഭാ​ഗ്യം

Published on 5th February 2020

ഇനി വിദേശത്ത് നിന്ന് വരുമ്പോള്‍ തീരുവ ഇല്ലാതെ രണ്ടു കുപ്പി മദ്യം വാങ്ങാമെന്ന് കരുതേണ്ട!, സിഗററ്റ് പാക്കറ്റും 'വെട്ടും'; പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ഡ്യൂട്ടി ഫ്രീ കടകളില്‍ നിന്ന് തീരുവയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ തോത് ഒരു കുപ്പിയായി കുറയ്ക്കാന്‍ ശുപാര്‍ശ

Published on 20th January 2020

ആദ്യ നമ്പറില്‍ രണ്ടുമൂന്നു തവണ വിളിച്ചു, അവസാനം മാറിപ്പോയെന്ന് കൃത്യമായ മറുപടി, രണ്ടാം നമ്പറില്‍ വിളിച്ചപ്പോള്‍ സുഹൃത്തിനെ കിട്ടി; മലയാളിക്ക് 28.85 കോടി വന്ന വഴി

ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്‌നിക്കല്‍ ജീവനക്കാരായ 22 പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്

Published on 6th November 2019

ഓണ്‍ലൈനായി ടിക്കറ്റെടുത്തു ; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ സമ്മാനം മലയാളിക്ക് ; 28 കോടി രൂപ

നറുക്കെടുപ്പില്‍ പത്തില്‍ പത്തു സമ്മാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്

Published on 4th November 2019

തകര്‍ന്ന് പാളീസായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവതയുടെ കടാക്ഷം ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം

സുഹൃത്ത് പ്രസാദുമായി ചേര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്കു പോകുമ്പോള്‍ കമലാസനന്‍ നറുക്കെടുപ്പ് കൂപ്പണെടുത്തത്

Published on 23rd October 2019
lottery

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി ഇന്ത്യന്‍ അക്കൗണ്ടന്‍റിന്; 7.11 കോടി രൂപ സമ്മാനം 

സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 3069 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്

Published on 2nd October 2019

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷ്ടിച്ചു; എയര്‍ ഇന്ത്യ റീജിണല്‍ ഡയറക്ടറെ പുറത്താക്കി

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് (പഴ്‌സ്) മോഷ്ടിച്ച എയര്‍ഇന്ത്യ റീജിണല്‍ ഡയറക്ടറെ പുറത്താക്കി

Published on 28th August 2019

പത്തുവർഷം തുടർച്ചയായി ടിക്കറ്റെടുത്തു ; ഒടുവിൽ 71 കാരിയെത്തേടി ഭാ​ഗ്യദേവതയെത്തി ; ഏഴുകോടി സമ്മാനം

1999 മുതലാണ് ജയ ഗുപ്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്

Published on 10th July 2019

Search results 1 - 15 of 26