• Search results for ഡ്രഗ്‌സ്
Image Title

കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് 'ഗുരുതര ആരോഗ്യപ്രശ്‌നം';  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവ്

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളി ആയതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചന്ന് ചൂണ്ടിക്കാട്ടി നഷ്ട്പരിഹാരം ആവശ്യപ്പെട്ട് യുവാവ് രംഗത്ത്

Published on 29th November 2020
vaccine

രാജ്യത്ത് കോവാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്‌

ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥിരീകരിച്ചു

Published on 22nd November 2020
covaccine

കോവിഡ് വാക്സിൻ പരീക്ഷണത്തിന് കേരളവും; സമ്മതമറിയിച്ച് സർക്കാർ 

കോവിഡ് മുക്തരായവരെയും ഇതുവരെ ബാധിക്കാത്തവരെയും പരീക്ഷണത്തിന് ആവശ്യമാണ്

Published on 24th October 2020

ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക് ; മൂന്നാംഘട്ടത്തിന് അനുമതി

ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്

Published on 23rd October 2020

ഗ്ലൂക്കോസ് ഓരോ മൂക്കിലും രണ്ടു തുളളി വീതം ഒഴിക്കണം; മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വന്‍തിരക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് ഡ്രഗസ് കണ്‍ട്രോളര്‍

കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്

Published on 20th October 2020

43 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും: പിഎസ്‌സി 

വിവിധ വകുപ്പുകളിലെ 43 തസ്തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു

Published on 15th October 2020

റഷ്യന്‍ വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കേണ്ട; നിര്‍ദേശം തളളി ഇന്ത്യ

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്പനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി

Published on 8th October 2020
pinarayi

ഡിസംബര്‍ മാസത്തില്‍ 5,000 തൊഴില്‍ അവസരങ്ങള്‍; നൂറ് ദിവസത്തിനുള്ളില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

Published on 1st October 2020
covid_vaccine

രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി; പ്രതീക്ഷ

വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനി അനുമതി നൽകിയത്

Published on 16th September 2020

25 ബോളിവുഡ് താരങ്ങള്‍ കുരുക്കില്‍ ; നടിയുടെ മൊഴി നിര്‍ണായകം ; അന്വേഷണം പ്രമുഖരിലേക്ക്

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്

Published on 9th September 2020

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിന്‍; റിപ്പോര്‍ട്ടുകള്‍ തളളി സെറം

കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്

Published on 23rd August 2020

35 രൂപയ്ക്ക് കോവിഡ് മരുന്ന്; ചെലവ് ചുരുങ്ങിയ ഫാവിപിരവിര്‍ ഗുളികയുമായി സണ്‍ഫാര്‍മ

35 രൂപയ്ക്ക് കോവിഡ് മരുന്നുമായി പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനിയായ സണ്‍ ഫാര്‍മ

Published on 5th August 2020

3000 രൂപയുടെ ഒരു കുപ്പി റെംഡെസിവിറിന് 15,000 രൂപ, കോവിഡ് മരുന്ന് കരിഞ്ചന്തയില്‍; പരാതി 

കോവിഡിനെതിരെയുളള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

Published on 31st July 2020

കോവിഡിനെതിരെ അടുത്ത മരുന്ന്, 59 രൂപയ്ക്ക് ഒരു ടാബ്‌ലെറ്റ്; ഫവിപിരവിര്‍ പുറത്തിറക്കി ഹെറ്റെറോ 

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ കോവിഡ് മരുന്ന് പുറത്തിറക്കി

Published on 29th July 2020

പാക്കറ്റ് സലാഡ് കഴിച്ചു, 600 പേര്‍ക്ക് സൈക്ലോസ്‌പോറ അണുബാധ; അന്വേഷണത്തിന് ഉത്തരവിട്ടു

അമേരിക്കയില്‍ പാക്കറ്റ് സലാഡ് കഴിച്ച 600പേര്‍ക്ക് അണുബാധ.

Published on 26th July 2020

Search results 1 - 15 of 52