• Search results for ഡ്രൈവര്‍മാര്‍
Image Title

ഡ്രൈവര്‍മാര്‍ കാഴ്ചക്കാരായി; തിരക്കേറിയ റോഡില്‍ 39കാരനും 30കാരിയും തമ്മില്‍ ലൈംഗികബന്ധം; അറസ്റ്റ്

തിരക്കേറിയ റോഡില്‍ കാറിനുള്ളില്‍വച്ച് ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 39 കാരനും 30 കാരിയും അറസ്റ്റില്‍

Published on 19th November 2020
SABARIMALA_1

സ്പീഡ് ക്യാമറാ ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുത്; ഹൈക്കോടതി

സ്പീഡ് ക്യാമറാ ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുത്; ഹൈക്കോടതി

Published on 2nd November 2020
vs_sunil_kumar

മന്ത്രി സുനില്‍ കുമാര്‍ കോവിഡ് മുക്തനായി; ഏഴ് ദിവസം കൂടി നിരീക്ഷണം

തിരുവന്തപുരം മെഡിക്കല്‍ കോളജിലെ പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി രോമഗുക്തനായിരിക്കുന്നത്.

Published on 3rd October 2020

ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കൂട്ടത്തോടെ കോവിഡ്; മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടും

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്

Published on 23rd September 2020

അലക്ഷ്യമായി യൂടേണ്‍ എടുത്ത് ഓട്ടോറിക്ഷ, റോഡില്‍ തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന്‍; ഞെട്ടിക്കുന്ന വീഡിയോ 

ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അശ്രദ്ധമായി യൂടേണ്‍ എടുക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെപ്പറ്റി പല ഡ്രൈവര്‍മാരും കാലങ്ങളായി പരാതി പറയാറുണ്ട്

Published on 14th September 2020
ksrtc

യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താനാവില്ല, പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി യൂണിയനുകളുടെ പരാതി

നിര്‍ദേശം പ്രായോഗികമല്ലെന്നും, പിന്‍വലിക്കണമെന്നും തൊഴിലാളി യൂണിയനുകള്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടു

Published on 4th September 2020

കാറില്‍ കയറിയാല്‍ മാസ്‌ക് ഊരാമെന്ന് കരുതേണ്ട!; യാത്രയ്ക്ക് മുന്‍പ് സെല്‍ഫി വേണം, പുതിയ ഫീച്ചറുമായി യൂബര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മാര്‍നിര്‍ദേശം പുറത്തിറക്കി പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍

Published on 2nd September 2020
karipur

'വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാം'; 'പറക്കുന്ന ഫ്രീക്കന്‍മാര്‍': രക്ഷാ പ്രവര്‍ത്തനത്തിലെ മലപ്പുറം മാതൃക, കുറിപ്പ്

കനത്ത മഴയില്‍ കുതിക്കുന്ന എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ പിന്നാലെ റണ്‍വേയാടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു.

Published on 8th August 2020

എഫ്‌സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് ; പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി രോഗബാധ, നാളെയും തുറക്കില്ല

അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 4th August 2020

വയനാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 46ല്‍ 44ഉം സമ്പര്‍ക്കംവഴി; വാളാട് മാത്രം 26 അസുഖബാധിതര്‍

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി.

Published on 1st August 2020
ipl_bio_bubble

സുരക്ഷാ കുമിളക്കുള്ളില്‍ ഐപിഎല്‍; ഭാര്യമാര്‍, ടീം ബസ് ഡ്രൈവര്‍, താമസ സൗകര്യം എന്നിവ ബിസിസിഐക്ക് തലവേദന

രണ്ട് മാസക്കാലം കളിക്കാരെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് എതിരായ നിലപാടാണ് ബിസിസിഐക്കുള്ളത്

Published on 28th July 2020
TAXI_SERVICES_TO

വാഹനങ്ങളുടെ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി നീട്ടി

15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയത്. 

Published on 19th July 2020
tvm404130132

വിഴിഞ്ഞം ഹാര്‍ബറിലെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന; കോവിഡ് സ്ഥിരീകരിച്ച വെങ്ങാനൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം

വെങ്ങാനൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ പൂന്തുറയില്‍ നിരവധിതവണ സഞ്ചരിച്ചിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് സമീപമുള്ള സ്റ്റാന്‍ഡിലാണ് ഇദ്ദേഹം ഓട്ടോയുമായെത്തിയിരുന്നത്.

Published on 14th July 2020
dctr-tractr

ആംബുലന്‍സില്ല; ഡ്രൈവര്‍മാര്‍ക്ക് ഭയം; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ട്രാക്ടറില്‍ കൊണ്ടുപോയി സംസ്‌കരിച്ച് ഡോക്ടര്‍ (വീഡിയോ)

വാഹനം കിട്ടിയപ്പോള്‍ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു. മുന്‍സിപ്പാലിറ്റി ഡ്രൈവര്‍മാര്‍ക്കും മറ്റു ഡ്രൈവര്‍ക്കും കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി ട്രാക്ടര്‍ ഓടിക്കാന്‍ ഭയം

Published on 13th July 2020

Search results 1 - 15 of 127