• Search results for തടവുകാരന്‍
Image Title
DILEEP

നടിയെ ആക്രമിച്ച കേസ്; മൊഴിമാറ്റാന്‍ 25 ലക്ഷവും 5സെന്റ് ഭൂമിയും വാഗ്ദാനം ചെയ്‌തെന്ന് സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്‌തെന്ന പരാതിയുമായി സാക്ഷി

Published on 23rd November 2020
poojappura

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കോവിഡ്

തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധ രൂക്ഷമാകുന്നു

Published on 17th August 2020

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Published on 16th August 2020

''സാര്‍, ലോക്കപ്പിലായിരുന്ന ആ സ്ത്രീ ബോധമില്ലാതെ കിടക്കുന്നു''

നിയമവ്യവസ്ഥ പുറത്തുപോകുമ്പോള്‍ ആ ഇടം കയ്യേറുന്നത്, അല്ല സ്വാഭാവികമായി കൈവശപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്റെ ഉപസംസ്‌കാരം ആണ്. അതാകട്ടെ, മനുഷ്യാവകാശങ്ങളെ എത്രത്തോളം മാനിക്കുന്നതാണ്?

Published on 11th August 2020

'രണ്ട് കവിതകള്‍'- സ്റ്റെല്ല മാത്യു എഴുതിയ കവിത

വല പൊട്ടാതെ നെയ്യുന്ന
ഒരെട്ടുകാലിയെ പതിവായി കാണുന്നു

Published on 25th June 2020
72596284_454594101810382_3168237094669647872_n

മുവോങ് ലാറ്റ് രാജകുമാരന്റെ തടവുജീവിതം: എന്‍പി ചെക്കുട്ടി എഴുതുന്നു

കുട്ടിയുടെ ജനനം ആഗസ്റ്റ് 13-നായിരുന്നു; ആറാം ദിവസം മരിച്ചുപോയി. മരണകാരണം ടെറ്റനസ് എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിക്കണ്ടത്. 

Published on 4th October 2019

പൊലീസിലെ കുഴപ്പക്കാരെ പിരിച്ചുവിടണം: മനുഷ്യാവകാശ കമ്മീഷന്‍ 

ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Published on 19th July 2019

നെടുങ്കണ്ടം കസ്റ്റഡിമരണം : രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും ; അന്വേഷണത്തില്‍ അതൃപ്തി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം

അനുഭാവപൂര്‍വമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം

Published on 1st July 2019
AMIT_SHAH

ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 250ല്‍ ഏറെ ഭീകരര്‍: അമിത് ഷാ

ഇത് ആദ്യമായാണ് മരണ സംഖ്യയെക്കുറിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരണം നടത്തുന്നത്

Published on 4th March 2019

അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ഹൂലിയൊ കോര്‍ത്തസാറിന്റെ ക്രോണോപിയസ് ആന്‍ഡ് ഫാമോസ് എന്ന അസാധാരണ പുസ്തകം വായിക്കുമ്പോള്‍

ഹൂലിയൊ കോര്‍ത്തസാറിനെ വായിക്കാതിരിക്കുകയെന്നത് ശരിക്കും ഭീകരമായ അനന്തരഫലങ്ങളുണ്ടാക്കുന്ന ഗുരുതരമായ ഒരു അദൃശ്യ രോഗാവസ്ഥ തന്നെയാണ്.

Published on 26th February 2019

പീഡനക്കേസ് പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി

പീഡനക്കേസ് പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി

Published on 21st November 2018

മരണത്തിന്റെ നിലവറയില്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഈ 'സിംഹാസന'ത്തില്‍ ഇരുന്നാണ് ഡേവിഡ്ബാരി ഉള്‍പ്പെടെയുള്ള ക്രൂരന്മാരായ ജയിലര്‍മാര്‍ തടവുകാരെ തല്ലാനും കൊല്ലാനുമുള്ള ആജ്ഞകള്‍   പുറപ്പെടുവിച്ചിരുന്നത്.

Published on 9th November 2018

ഭൂമിയിലെ നരകം: ബൈജു എന്‍. നായര്‍ എഴുതുന്നു

ഇന്ത്യയില്‍നിന്ന് ആദ്യചാട്ടം ചാടി ആന്‍ഡമാനിലെത്തിയ വാനരവീരന്‍ ഇവിടെനിന്ന് അടുത്ത ചാട്ടം ചാടിയാണ് ലങ്കയിലെത്തിയതെന്ന് പുരാണം പറയുന്നു.

Published on 3rd November 2018

യുപിയിലെ ഗുണ്ടാനേതാവ് മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

മുന്നയെ വധിക്കാന്‍ യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു

Published on 9th July 2018

Search results 1 - 15 of 42