• Search results for തദ്ദേശ തെരഞ്ഞെടുപ്പ്
Image Title
minimum program for Congress

ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?

ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്

Published on 17th January 2021
welfare_party-The situation of the Congress

'ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്'

'ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്'

Published on 10th January 2021
modi-khattar-pti

കര്‍ഷക പ്രക്ഷോഭത്തില്‍ അടിപതറി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തിന് തിരിച്ചടി

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നു

Published on 30th December 2020
bjp disciplinary action

ഗോപാലകൃഷ്ണന്റെ അടക്കം തോല്‍വി: മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ ബിജെപി പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് തൃശൂരില്‍ ബിജെപിയില്‍ നടപടി

Published on 26th December 2020
prime minister narendra modi

'ചിലര്‍ എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു, ഇവരുടെ കാപട്യം തിരിച്ചറിയണം': രാഹുലിനെ വിമര്‍ശിച്ച് മോദി

രാജ്യ തലസ്ഥാനത്തുള്ള ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 26th December 2020

ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

Published on 25th December 2020
minister kk shylajaja

ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നു ; ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമായി കാണാതെ ഉടന്‍ ചികില്‍സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു

Published on 24th December 2020
bjp sobha surendran

ബിജെപി കോര്‍ കമ്മിറ്റിയോഗം ഇന്ന് ; ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം

ശോഭ സുരേന്ദ്രന്റെയും കൂട്ടരുടെയും വിഷയം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടുന്നു

Published on 24th December 2020
bjp members arrested

ജയ് ശ്രീ റാം ബാനര്‍ വിവാദം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 23rd December 2020
big lead for gupkar in kashmir,bjp leads in jammu

കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ്; താഴ്‌വരയില്‍ ഗുപ്കാര്‍ ആധിപത്യം, ജമ്മുവില്‍ ബിജെപിക്ക് മേല്‍ക്കൈ

കശ്മീര്‍ താഴ്‌വരയിലെ 113ല്‍ 67 സീറ്റിലും സഖ്യം ലീഡ് ചെയ്യുകയാണ്.

Published on 22nd December 2020
Union Minister V Muraleedharan said that the UDF is the dominant front of the Muslim League

'ലീഗിന്റെ വളര്‍ച്ചയില്‍ ആശങ്കയുണ്ട്'; മുഖ്യമന്ത്രിയുടെ ആരോപണം ഏറ്റെടുത്ത് ബിജെപി

മുസ്ലിം ലീഗിന് മേധാവിത്വമുളള മുന്നണിയാണ് യുഡിഎഫ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Published on 20th December 2020
pk kunjalikutty against cm pinarayi vijayan

പിണറായി വിജയന്‍ അവസരങ്ങള്‍ക്ക് അനുസരിച്ച് കാര്‍ഡ് മാറ്റുന്നയാള്‍; ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തത്: മുസ്ലിം ലീഗ്

യുഡിഎഫിനെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

Published on 19th December 2020
pposition leader Ramesh Chennithala has openly admitted that the UDF has failed in the local body elections

യുഡിഎഫിന് പാളിച്ചകളുണ്ടായി; തുറന്നു സമ്മതിക്കുന്നെന്ന് ചെന്നിത്തല; കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 19th December 2020
chief minister pinarayi vijayan attacks udf and muslim league

'വിചിത്രമായ അനുഭവം';യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ?: പിണറായി വിജയന്‍

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്

Published on 19th December 2020
bindu krishna poster

'പെയ്‌മെന്റ് റാണി, ബിജെപി ഏജന്റ്' ; ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് പോസ്റ്റര്‍

സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published on 19th December 2020

Search results 1 - 15 of 164