• Search results for തിയറ്ററുകള്‍
Image Title
Kerala_Lockdown_EPS
THEATER_PRIEST

സെക്കന്റ് ഷോയ്ക്ക് അനുമതി; മമ്മൂട്ടിയുടെ പ്രീസ്റ്റ് 11ന്

തിയറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി

Published on 8th March 2021
marakkar release date postponed

മരക്കാര്‍ എത്താന്‍ വൈകും, റിലീസ് തിയതി മാറ്റി

മോഹന്‍ലാല്‍ തന്നെയാണ് പുതിയ റിലീസ് തിയതി ആരാധകരം അറിയിച്ചത്

Published on 28th February 2021
Soorarai_Pottru_oscar

ഓസ്കറിൽ ആദ്യ പടി കടന്ന് സൂര്യയുടെ 'സൂരറൈ പോട്ര്', ഇനി മത്സരം 365 ചിത്രങ്ങൾക്കൊപ്പം

മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായിക തുടങ്ങിയ നിരവധി വിഭാഗങ്ങളിലേക്കാണ് ചിത്രം പരിഗണിക്കുന്നത്

Published on 26th February 2021
THEATER_PRIEST

സെക്കന്‍ഡ് ഷോ തിങ്കളാഴ്ച മുതല്‍? ; അനുമതിയില്ലെങ്കില്‍ പ്രീസ്റ്റ് റിലീസ് നീട്ടും

വിവിധ സിനിമാ സംഘടനകളില്‍ നിന്ന് ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്

Published on 25th February 2021
airport covid checking

കോവിഡ് വ്യാപനം വീണ്ടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ; കുവൈറ്റിലും വിദേശികള്‍ക്ക് വിലക്ക് ; ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളില്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published on 5th February 2021
100 percent admission in cinema theaters

സിനിമ തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ചു; ഉത്തരവിറക്കി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളാവാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു

Published on 31st January 2021
police jeep

തീയേറ്ററുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടുന്നത് നിരോധിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് വ്യാപനം തടയനാണിതെന്നും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ്

Published on 14th January 2021
cinema theatre

10 മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ ഇന്ന് തുറക്കുന്നു ; ആവേശമാകാന്‍ 'മാസ്റ്റര്‍'

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക

Published on 13th January 2021
entertainment tax

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; മൂന്ന് മാസത്തേയ്ക്ക് വിനോദ നികുതി ഒഴിവാക്കി, വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറച്ചു, ഇളവുകള്‍ ഇങ്ങനെ 

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

Published on 11th January 2021
theater

അടച്ചിട്ട തീയേറ്ററിന് 5.25 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍; ഉടമ ഞെട്ടി

കോട്ടയം പള്ളിക്കത്തോട്ടം അഞ്ചാനി തീയേറ്റര്‍ ഉടമയ്ക്കാണ് ഭീമമായ വൈദ്യുതി ബില്‍ ലഭിച്ചത്

Published on 7th January 2021
theatere

സംസ്ഥാനത്ത് തീയേറ്ററുകള്‍ ജനുവരി 5 ന് തുറക്കും

പകുതിപേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

Published on 1st January 2021
vijay meet chief minister tamil nadu

'തിയറ്ററുകൾ തുറക്കണം, മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കണം'; വിജയ് മുഖ്യമന്ത്രിയെ കണ്ടു

സെൻസറിങ് പൂർത്തിയാക്കിയ മാസ്റ്റർ പൊങ്കൽ റിലീസായി തിയറ്ററിൽ എത്തുമെന്നാണ് പറയപ്പെടുന്നത്

Published on 28th December 2020

തിയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തു, കണ്ടെടുത്തത് ഒരു മണ്‍പാത്രം നിറയെ 'സ്വര്‍ണ നിധി'; ഒളിച്ചിരിക്കുന്ന അപൂര്‍വ്വ വസ്തുക്കള്‍ തേടി ഗവേഷകര്‍ (ചിത്രങ്ങള്‍)

ഇറ്റലിയില്‍ പ്രാചീന  തിയറ്ററില്‍ നടന്ന ഉത്ഖനനത്തില്‍ മണ്‍പാത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി

Published on 25th November 2020
theatre

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തത്കാലം അടച്ചിടല്‍ തുടരാന്‍ ധാരണ

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തത്കാലം അടച്ചിടല്‍ തുടരാന്‍ ധാരണ

Published on 19th November 2020

Search results 1 - 15 of 34