Advanced Search
Please provide search keyword(s)- Search results for തിരഞ്ഞെടുപ്പ് കമ്മിഷന്
Image | Title | |
---|---|---|
മാസ്കില്‍ സ്ഥാനാര്‍ഥിയുടെ പടം ആവാം, ചെലവ് കാണിക്കണം, സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി സന്ദേശം വേണ്ട; പ്രചാരണത്തിന് മാര്‍ഗ നിര്ദേശംമാസ്കില് സ്ഥാനാര്‍ഥിയുടെ പടം ആവാം, ചെലവ് കാണിക്കണം, സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി സന്ദേശം വേണ്ട; പ്രചാരണത്തിന് മാര്‍ഗ നിര്‍ദേശം | ||
![]() | ഓര്‍ത്തുവയ്ക്കുക, ബാലറ്റ് മൂന്നു നിറത്തില്‍; ഗ്രാമ പഞ്ചായത്തില്‍ വെള്ള, ബ്ലോക്കില്‍ പിങ്ക്, ജില്ലയില്‍ നീലഓര്ത്തുവയ്ക്കുക, ബാലറ്റ് മൂന്നു നിറത്തില്‍; ഗ്രാമ പഞ്ചായത്തില്‍ വെള്ള, ബ്ലോക്കില്‍ പിങ്ക്, ജില്ലയില്‍ നീല | |
![]() | വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂര്‍; പോളിങ് കണക്കുകള്‍ പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്; ഇവിഎം അട്ടിമറിക്ക് സാധ്യതയെന്ന് എഎപിവോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാകാത്തതില്‍ ദുരൂഹതയെന്ന് ആംആദ്മി | |
![]() | ആറാംഘട്ടത്തില്‍ 61 ശതമാനം പോളിംഗ്; ബംഗാളില്‍ 80 ശതമാനം, വ്യാപക അക്രമംഉത്തര്പ്രദേശ്, ബംഗാള്‍, ഹരിയാന, ബീഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61.20 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി | |
![]() | മാണിയുടെ മണ്ഡലം പിടിക്കാന്‍ കരുക്കള്‍ നീക്കി പിസി ജോര്‍ജ്ജ്; മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയോട് ആവശ്യപ്പെടുംപാലാ മണ്ഡലത്തിനോട് കേരളജനപക്ഷം പാര്‍ട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. നൂറ് ശതമാനം വിജയം ഉറപ്പാണെന്നും പിസി ജോര്‍ജ്ജ് | |
![]() | തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണം: പ്രജ്ഞ സിങിന് നോട്ടീസ്തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു | |
പ്രജ്ഞാ സിങ്ങിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്; നടപടി വിവാദ പരാമര്‍ശങ്ങളുടെ പേരില്ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി | ||
![]() | മുസ്ലീം ലീഗ് 'വൈറസ്'; യോഗിയുടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കിഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമത്തിലും നടപടി - വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി. | |
![]() | വിദ്വേഷപ്രസംഗം; യോഗിക്കും മായാവതിക്കും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്യോഗി ആദിത്യനാഥ് പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ വിട്ടുനില്‍ക്കണം. മായാവതി പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിട്ടുനില്‍ക്കണം | |
![]() | വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി, ഓണ്ലൈന്വോട്ടര് പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി അവസരം | |
![]() | തിരുവനന്തപുരത്തെ ഐടി കമ്പനിയുടെ സഹായത്തോടെ വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി; ഫേയ്സ്ബുക്ക് പോസ്റ്റിട്ട ആള്‍ക്കെതിരേ കേസ്എടവണ്ണയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രിന്‍സിപ്പലാണ് മുസ്ഫിര്‍ | |
![]() | വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാംതിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത് | |
![]() | ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പടയോട്ടം , സിപിഎമ്മിന് നാല് സീറ്റുകള്‍ മാത്രംഗ്രാമ പഞ്ചായത്തുകളിലെ 130 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു | |
![]() | തെരഞ്ഞടുപ്പില്‍ അപരന്മാര് സാധാരണം; എഎപിക്ക് തലവേദന സൃഷ്ടിക്കാന്‍ പുതിയ എഎപിഅരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് മറ്റൊരു അപരന് - എഎപി എന്ന് ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഈ പാര്‍ട്ടിയുടെ പേര് ആപ്കി അപ്നി പാര്‍ട്ടി എന്നാണ് | |
![]() | മോദിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ്ബിജെപി ഓഫിസില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കന്ന പാവമാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ് |
Search results 1 - 15 of 17