Advanced Search
Please provide search keyword(s)- Search results for തിരുവനന്തപുരം വിമാനത്താവളം
Image | Title | |
---|---|---|
അദാനി ഗ്രൂപ്പിന്റെ മികവുകള്‍ വാഴ്ത്തുന്ന പരസ്യം സിപിഎം സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്നതാണ് അദാനിയുടെ പരസ്യം | ||
വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ല ; കേരളത്തിന് നല്കിയ ഉറപ്പ് ലംഘിച്ചു ; വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രിസുപ്രീംകോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി | ||
'ബുറേവി' ഇന്നെത്തും, കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് | ||
![]() | തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടുംതിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും | |
![]() | തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേടുണ്ട് | |
![]() | കയ്യിലിരുന്ന 2.42 കോടിയും പോയി; വിമാനത്താവളം അദാനിയും കൊണ്ടുപോയി: വി ഡി സതീശന്‍തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയോട് മത്സരിക്കാന്‍ കേരളത്തിന് ചെലവായത് 2.42 കോടി രൂപയാണെന്ന് വി ഡി സതീശന് എംഎല്‍എ | |
![]() | കിലോയ്ക്ക് 50,000 വീതം തരാമെന്ന് റമീസ്, ആയിരം ഡോളര്‍ വേണമെന്ന് സ്വപ്ന; സ്വര്‍ണക്കടത്തിന്റെ ആദ്യ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്ത്കോണ്സുലേറ്റിലേക്കു വരുന്ന നയതന്ത്ര പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്താനാവുമോ എന്നാണ് റമീസ് ആദ്യം ആരാഞ്ഞത് | |
![]() | തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ ; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിവിമാനത്താവളങ്ങള് പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് | |
![]() | തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനോ?, സര്‍ക്കാരിനോ ? ; ഹൈക്കോടതി വിധി ഇന്ന്അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ | |
![]() | സ്വപ്നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്ന് ; പുറത്തുവന്നത് കസ്റ്റംസ് ഉന്നതന് മൊബൈലില്‍ ചിത്രീകരിച്ചതെന്ന് ഐബിസ്വപ്ന സുരേഷ് മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍ക്കെതിരെ നല്കിയ മൂന്നുപേജുള്ള മൊഴിയാണ് ചോര്‍ന്നത് | |
'അള്ളാഹുവിനെ ഓര്‍ത്ത്, ജലീല്‍ സാഹിബേ.. ഇങ്ങനെ പറയരുത്'; ഖുറാന് എന്ന പേരില്‍ വന്നത് സ്വര്‍ണമായിരുന്നെന്ന് പിസി ജോര്‍ജ്തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല | ||
![]() | അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിഅദാനി എന്റര്‍പ്രൈസസ് നല്കിയ തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും അനുവദിച്ചില്ല | |
![]() | ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ല ; ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നു ; വിശദീകരണവുമായി മംഗൾദാസ് കമ്പനിഅമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ല | |
ഈ സര്‍ക്കാരിനൊപ്പം പ്രതിപക്ഷമുണ്ടാകില്ല; അദാനിയെ പരസ്യമായി എതിര്‍ത്ത സര്‍ക്കാര്‍ രഹസ്യമായി സഹായിച്ചെന്ന് ചെന്നിത്തലഈ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ല. അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല | ||
![]() | ടെന്‍ഡര്‍ തുക നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; വിശദീകരണവുമായി കെ എസ് ഐ ഡി സിതുക നിശ്ചയിച്ചത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മംഗള്‍ ദാസ് ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കെ എസ് ഐ ഡി സി രംഗത്തുവന്നിരിക്കുന്നത്. |
Search results 1 - 15 of 75