Advanced Search
Please provide search keyword(s)- Search results for തീരദേശ പരിപാലന നിയമം
Image | Title | |
---|---|---|
എം ജി ശ്രീകുമാറിന് എതിരായ കേസ്: വിധി ഏപ്രില്‍ എട്ടിന്കേസിൽ പത്താം പ്രതിയാണ് എം ജി ശ്രീകുമാർ | ||
![]() | പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്രഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല | |
'കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു, ഇവര്‍ക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ്'വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് നിലംപൊത്തിയത് എന്നാണ് അദ്ദേഹം പറയുന്നത് | ||
![]() | പൊളിക്കലായിരുന്നു വെല്ലുവിളി, വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രിതീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ കുഴപ്പങ്ങള്‍ കൂടാതെ തകര്‍ത്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് | |
![]() | സമീപത്തെ വീടുകള്‍ക്ക് കേടുപാടില്ല; ടീംവര്‍ക്കിന്റെ വിജയമെന്ന് കളക്ടര്മരടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ജയില്‍ കോറല്‍ കോവിന്റെ നിയന്ത്രിത സ്ഫോടനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടന്നതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് | |
![]() | 'തേങ്ങയുടയ്ക്ക് സ്വാമീ..., സാറേ, ഞങ്ങളു നിക്കണോ പോണോ?'; മരടില്‍ നിന്ന് ഉയര്‍ന്ന ആള്‍ക്കൂട്ട സ്വരങ്ങള്മരടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കുന്നതിന് അല്‍പ്പം കാലതാമസം വന്നപ്പോള്‍, ഇത് കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത് സിനിമ ഡയലോഗുകള്‍ | |
സ്ഫോടനത്തിന് പിന്നാലെ രൂപം കൊണ്ടത് ഭീമാകാരമായ പൊടിപടലം; അഞ്ചു മിനിറ്റിനകം ശമിച്ചുപൊടിപടലങ്ങള് ശമിപ്പിക്കുന്നതിന് ഫയര്‍ എന്ജിന് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു | ||
![]() | ഒരു നിലയിലേറെ ഉയരത്തില്‍ കോണ്‍ക്രീറ്റ് മാലിന്യം; നീക്കം ചെയ്യാന്‍ വേണ്ടത് ഒരു മാസംകായലില് വീണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍ | |
![]() | കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം...(വീഡിയോ)തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാലു ഫ്ലാറ്റുകളില്‍ രണ്ടെണ്ണം നിലംപതിച്ചപ്പോള്‍ ബാക്കിയായത് കോണ്‍ക്രീറ്റ് കൂനമാത്രം... | |
![]() | വീടുകള്‍ക്ക് കേടുപാടുകള്‍ ഇല്ല, എല്ലാം നടന്നത് നിശ്ചയിച്ച പോലെ; ആദ്യദിന സ്ഫോടനം വിജയകരമെന്ന് ജില്ലാ കളക്ടര്തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം | |
![]() | അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ ഭരണകൂടം; നാശനഷ്ടമില്ല, എല്ലാം തീരുമാനിച്ച പോലെ നടന്നെന്ന് പെസോ ഡപ്യൂട്ടി ചീഫ് കണ്ട്രോളര് വേണുഗോപാല്രടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം | |
![]() | അര മണിക്കൂറിനിടെ രണ്ടു സ്ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോമരടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കി | |
ഫ്ളാറ്റ് വീഴുന്നതിന് തൊട്ടുമുന്‍പ് നാവികസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത്; ആശങ്ക, വൈകല്നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കേണ്ട ആദ്യ ഫ്ളാറ്റായ എച്ച് ടു ഒയുടെ വീഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണം നടത്തിയത് | ||
തേവര- കുണ്ടന്നൂര്‍ പാലം സുരക്ഷിതം, അവശിഷ്ടങ്ങള്‍ കായലില്‍ പതിച്ചില്ല; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പോലെമരടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന നടപടി തുടങ്ങി | ||
സെക്കന്‍ഡുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരം; പൊടിപടലം; ഹോളിഫെയ്ത്ത് നിലംപൊത്തി -വിഡിയോഎച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്ഫോടനത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായത് |
Search results 1 - 15 of 48