• Search results for തീര്‍ത്ഥാടകര്‍
Image Title
kadakampally-sabarimala_annadana_mandapam

മോദി സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല; ശബരിമല അന്നദാന മണ്ഡപം നിര്‍മ്മിച്ചത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ച്; കടകംപള്ളി

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകൊണ്ടാണെന്ന സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 19th January 2021

ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; 21 തീര്‍ത്ഥാടകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രമഹാരാഷ്ട്രയിലെ താനെയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

Published on 5th January 2021
thanka anki khoshayathra

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും, മണ്ഡല പൂജ നാളെ ; തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണം

തങ്ക അങ്കി ഘോഷയാത്ര കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്

Published on 25th December 2020
sabarimala pilgrimage

മണ്ഡലകാലത്തിന് പരിസമാപ്തിയാകുന്നു ; ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

ഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും

Published on 26th December 2020
sabrimala1

ശബരിമല തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിച്ചു; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

ശബരിമല ദര്‍ശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വര്‍ധിപ്പിച്ചു

Published on 22nd December 2020
sabarimala pilgrimage

ശബരിമലയില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം ; ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കി

തീര്‍ത്ഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

Published on 15th December 2020
High level meeting decides not to increase number of pilgrims in Sabarimala

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടേണ്ടതില്ല; ഉന്നതതല യോഗത്തില്‍ തീരുമാനം

ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം

Published on 14th December 2020
SABARIMALA_1

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചന; സാമൂഹ്യ അകലം പാലിക്കാന്‍ പറ്റുമെന്ന് ദേസ്വം ബോര്‍ഡ്

നിലവില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ആയിരം പേരെയാണ് ഒരുദിവസം ദര്‍ശനത്തിന് വേണ്ടി കടത്തിവിടുന്നത്

Published on 22nd November 2020
SABARIMALA_1

മണ്ഡലകാല  തീര്‍ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും ; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ ; കടുത്ത നിയന്ത്രണം

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇത്തവണ ദര്‍ശനം നടത്താന്‍ കഴിയൂ

Published on 14th November 2020
sabarimala

ശബരിമലയില്‍ ദര്‍ശനം 16 മുതല്‍ ; അഞ്ചുപേര്‍ക്ക് ഒരുമിച്ച് പേട്ട തുള്ളാം ; രാസ സിന്ദൂരം പാടില്ല

മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്

Published on 11th November 2020
SABARIMALA_1
SABARIMALA_1

ശബരിമല: ദിവസം ആയിരം പേര്‍ക്ക് ദര്‍ശനം;  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ കോവിഡ് രോഗബാധിതരായാല്‍  ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കും

Published on 29th October 2020

ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍, വാരാന്ത്യങ്ങളില്‍ 2000; എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തളളി 

വൃശ്ചിക മാസം മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേരെ വരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയുടെ അനുമതി

Published on 28th October 2020
0521_sabarimala_f1

പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ   

പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ   

Published on 29th September 2020

അട്ടിമറിക്കപ്പെടുന്നുവോ കയ്യേറ്റക്കാര്‍ക്കു വേണ്ടി ഭൂപരിഷ്‌കരണ ശ്രമങ്ങളും?

ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നിയമനിര്‍മ്മാണനീക്കങ്ങള്‍ ഭൂപരിഷ്‌കരണശ്രമങ്ങളുടെ അന്തസ്സത്തയെ നിരാകരിക്കുന്നതും ഭൂരഹിതരുടെ അവകാശങ്ങളെ തള്ളിക്കളയുന്നതുമാണ്

Published on 11th August 2020

Search results 1 - 15 of 158