Advanced Search
Please provide search keyword(s)- Search results for തീര്‍ത്ഥാടനം
Image | Title | |
---|---|---|
![]() | ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഒരുദിവസം ആയിരംപേര്‍ക്ക് പ്രവേശനംശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമായ വെര്‍ച്വല്‍ ക്യുവിലേക്കുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു. | |
![]() | പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെപമ്പയില് 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ | |
![]() | മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനംദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം | |
![]() | കന്‍വാര്‍ യാത്രയ്ക്ക് നിരോധനം; ഹരിദ്വാറിലേക്കുള്ള റോഡുകള്‍ അടച്ചുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്കുള്ള വഴികള്‍ അടച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി | |
![]() | ഇന്ത്യയില്‍ നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടനമില്ല; അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് കേന്ദ്രംഈ വര്‍ഷം ഹജ്ജിനായി ലഭിച്ചത് 2,13,000 അപേക്ഷകളാണ്. അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കും. | |
മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ് ; ഞെട്ടിച്ചെന്ന് പഞ്ചാബ് മന്ത്രിനന്ദേഡില് നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു | ||
മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനം; ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷന് ആരംഭിച്ചുമടങ്ങിവരാന് ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു | ||
![]() | ഇതരസംസ്ഥാന മലയാളി രജിസ്ട്രേഷന് നാളെ മുതല്‍; മുന്‍ഗണന ഇവര്ക്ക്മടങ്ങിവരാന് ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന് നാളെ വൈകുന്നേരം മുതല്‍ ആരംഭിക്കും | |
തമിഴ്നാട്ടില്‍ വാരാണസി തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ; സംഘാംഗങ്ങള്‍ നിരീക്ഷണത്തില്‍127 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു | ||
![]() | മലപ്പുറത്തെ ആദ്യ കോവിഡ് ബാധിത ഇന്ന് ആശുപത്രി വിടുംരോഗമുക്തി നേടി പോകുന്ന ഇവർക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും | |
പാലക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തു ; കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന് നിരീക്ഷണത്തില്‍ ; യാത്രക്കാര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന് മാര്‍ച്ച് 17 ന് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു | ||
ക്വാറന്റീന് ലംഘിച്ച് കറങ്ങിനടന്ന പാലക്കാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു, ബസില്‍ അടക്കം സഞ്ചരിച്ചു, റൂട്ട് മാപ്പ് തയ്യാറാക്കല്‍ ദുഷ്കരംബസില് യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു | ||
![]() | കോവിഡ് 19: പഴനി, മധുര, രാമേശ്വരം ക്ഷേത്രങ്ങള്‍ അടച്ചിടുംമാര്ച്ച് 31വരെയാണ് അടച്ചിടുന്നത്. വേളങ്കണ്ണി തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ട്. | |
![]() | കൊറോണ: ഉംറ തീര്‍ത്ഥാടനം പൂര്‍ണമായി നിരോധിച്ച് സൗദികൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ. നേരത്തെ, വിദേശികള്‍ക്ക് മാത്രമാണ് മക്ക, മദീന സന്ദര്‍ശനം നടത്താന്‍ വിലക്കുണ്ടായിരുന്നത്. | |
![]() | സര്‍ക്കാര്‍ സംരക്ഷിക്കുന്നത് രാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യം; പ്രധാനമന്ത്രിരാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അവരെ സേവിക്കയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി |
Search results 1 - 15 of 47