• Search results for തീവ്രഹിന്ദുത്വവാദി
Image Title

ഗുജറാത്ത് കലാപത്തിലെ അര്‍ണാബ് ഗോസ്വാമിയുടെ 'കുമ്മനടി' ;കൂട്ട പൊങ്കാലയുമായി സോഷ്യല്‍ മീഡിയ    

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന അര്‍ണബ് മുതല്‍ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ പിറക്കുന്ന സമയത്തു പോലും അര്‍ണബ് അവിടെയുണ്ടായിരുന്നു

Published on 21st September 2017

ആ വീഡിയോ കണ്ടുതീര്‍ക്കാനായില്ല,  എന്തിനവര്‍ എന്റെ മകനോട് അത് ചെയ്തു:കൊല്ലപ്പെട്ട അഫ്രസുലിന്റെ മാതാവ് 

ലൗവ് ജിഹാദ് ആരോപിച്ച് മുസ്ലീം മതവിശ്വാസിയായ യുവാവിനെ തീവ്രഹിന്ദുത്വവാദികള്‍ വെട്ടിക്കൊല്ലുകയായിരുന്നു

Published on 7th December 2017

ഹിന്ദുത്വവും താലിബാനും തമ്മില്‍ എന്താണ് വ്യത്യാസം? അപര്‍ണ സെന്‍

ഹിന്ദു മതത്തെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത് രണ്ടും പറഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അപര്‍ണ പറഞ്ഞു

Published on 9th December 2017

ലവ്ജിഹാദ് കൊല:  കൊലപാതകിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും സന്ദേശം 

അഫ്രസുലിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ ശംഭുലാല്‍ രേഹറിന് അഭിവാദ്യം അര്‍പ്പിച്ച് എംപിയും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ വരെ സന്ദേശങ്ങള്‍

Published on 10th December 2017
rss-719185

നേതൃത്വത്തിന്റെ വാക്കിന് പുല്ലുവില; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വിഎച്ച്പി സമ്മേളനത്തില്‍ അധ്യക്ഷന്‍

ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് നിലപാട് എടുത്തിരുന്നു- പാര്‍ട്ടി പുറത്താക്കിയാല്‍ പ്രസിഡന്റാക്കുമെന്ന് ബിജെപി
 

Published on 27th April 2018
JDS3hjkhjk

കണക്കുകള്‍ക്കപ്പുറം കന്നട

വര്‍ഗീയധ്രുവീകരണത്തിനു മുന്നില്‍ സ്വത്വരാഷ്ട്രീയം അടിപതറുന്ന കാഴ്ചയാണ് കന്നഡമണ്ണിലെ രാഷ്ട്രീയവിധിയെഴുത്ത് ബോധ്യപ്പെടുത്തുന്നത്.

Published on 25th May 2018

ഏകാന്തതയുടെ അര്‍ത്ഥമറിയാത്ത നമ്മള്‍: കെ അരവിന്ദാക്ഷന്‍ എഴുതുന്നു

11 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാബ്ളോ നെരൂദ പ്രകാശാത്മകമാക്കിയ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് മാര്‍ക്വിസ് തന്റെ നൊബേല്‍ പ്രസംഗം തുടര്‍ന്നത്.

Published on 9th November 2019
akg-centre-cpm

'മുല്ലപ്പള്ളിയൊഴികെ ഒരു കേരളീയനും അത് വിശ്വസിക്കില്ല'; സമനില തെറ്റിയ ജല്‍പ്പനങ്ങളെന്ന് സിപിഎം

കെപിസിസി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Published on 10th January 2020
JNU31

ജെഎന്‍യുവിനെ അവര്‍ക്ക് ഭയമാണ്; എന്തുകൊണ്ട്?

ജെഎന്‍യു എന്നത് മുഖ്യധാര ഇന്ത്യ മറച്ചുപിടിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന  രാഷ്ട്രീയത്തെ കൂടി പ്രതിഫലിപ്പിക്കുന്നു. ഇടതുപക്ഷത്തിന്റെ ഭിന്നങ്ങളായ ധാരകളാണ് അവിടെ സ്വാധീനമുറപ്പിച്ചിട്ടുള്ളത്

Published on 27th January 2020

Search results 1 - 9 of 9