• Search results for തുമ്പി
Image Title
vineeth

പാട്ടുകളുടെ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങുമോ? വിനീതിന്റെ ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി  

ഇന്ത്യയും കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ

Published on 25th October 2020

'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി

Published on 13th October 2020

ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ ചുറ്റി തളളയാന, പിന്നാലെ ആനക്കൂട്ടം; വൈകാരിക രംഗങ്ങള്‍ ( വീഡിയോ)

ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ എടുത്ത് തളളയാന പോകുന്ന വൈകാരിക രംഗങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്‌
 

Published on 9th October 2020
Alavudheen5

അറേബ്യന്‍ മണൽക്കാടുകളിൽ ഇനി മയ്യഴിപ്പുഴയുടെ നനവ്

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ  തീരങ്ങളില്‍ എന്ന നോവല്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി മലയാളത്തിന്റെ ഗരിമയെ ലോകസാഹിത്യത്തില്‍ പരിചയപ്പെടുത്തുകയാണ് മലപ്പുറം സ്വദേശി അലാവുദ്ദീന്‍

Published on 8th October 2020
elephant57678

7ാം ക്ലാസുകാരന്‍ കാട്ടില്‍ മരുന്ന് ശേഖരിക്കാന്‍ പോയി; കാട്ടാനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ടു, ചുഴറ്റിയെറിഞ്ഞു; ദാരുണാന്ത്യം

ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ മരുന്നും വിറകും ശേഖരിക്കാന്‍ ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്

Published on 7th October 2020

ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്‍ക്കുന്നു

തെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു

Published on 6th October 2020

'മാമ്പഴച്ചാറിന്റെ ബാക്കി'- മീരാബെന്‍ എഴുതിയ കവിത

നിശ്ശബ്ദതയെന്ന വാക്കിനേയും കൊത്തിപ്പറക്കുന്നുണ്ടൊരു ദേശാടനപ്പക്ഷി

Published on 2nd October 2020
chithra

''ഞാൻ പോയാൽ നിങ്ങൾ ഇവരെ കാര്യമായി ​ഗൗനിക്കില്ല", അന്ന് എസ്പിബി പറഞ്ഞത്; ഓർമ്മകളിൽ വിതുമ്പി ചിത്ര 

എസ്പിബിയുമായി ഒന്നിച്ചുള്ള റെക്കോർഡിങ് ഓർമ്മകൾ പങ്കുവച്ച ചിത്ര അദ്ദേഹം തനിക്ക് ​ഗുരുതുല്യനായിരുന്നെന്നാണ് പറഞ്ഞത്

Published on 2nd October 2020

മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍

ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്

Published on 18th September 2020

ദേവഗീതങ്ങളുടെ മാസ്റ്റര്‍

സ്വന്തം രചന യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ എം.ഡി. രാജേന്ദ്രന് അത്ഭുതം

Published on 17th September 2020
elephant

പശുക്കളോട് കൂട്ടുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുട്ടിയാന; രസകമായ വിഡിയോ 

നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം

Published on 11th September 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020
england_vs_aus

അവസാന പന്ത് വരെ ആവേശം, ത്രില്ലറില്‍ ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ഫിനിഷ്

അവസാന പന്ത് വരെ ആകാംക്ഷ നിറച്ച ത്രില്ലറില്‍ രണ്ട് റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ മൂക്കിന്‍ തുമ്പില്‍ നിന്ന് ഇംഗ്ലണ്ട് ജയം തട്ടിയെടുത്തത്

Published on 5th September 2020

പ്ലാസ്റ്റിക് ടബ്ബിലെ വെള്ളം നാലുപാടും ചിതറിച്ച് കുഞ്ഞു ശിവാനി ; പേരിടലിന് പിന്നാലെ കുറുമ്പു കാട്ടി തിമിർപ്പ് ( വീഡിയോ)

കുഞ്ഞു നെറ്റിപ്പട്ടവും കാല്‍ത്തളകളും അണിയിച്ച് കുഞ്ഞുസുന്ദരിയായിട്ടായിരുന്നു ശിവാനിയെ ചടങ്ങിനെത്തിച്ചത്

Published on 1st September 2020
drishya

ചിറയ്ക്കൽ കാളിദാസനെ ചുംബിച്ച് ദൃശ്യ രഘുനാഥ്; ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ; വൈറൽ

ചിറയ്ക്കൽ കാളിദാസന്റെ കൊമ്പിൽ പിടിച്ചും തുമ്പിക്കയ്യിൽ ചുംബിച്ചും പുറത്തു കയറിയുമുള്ള ദൃശ്യയുടെ ഫോട്ടോഷൂട്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്

Published on 28th August 2020

Search results 1 - 15 of 275