• Search results for തുറന്നു പറച്ചിലുകൾ
Image Title
sameera_reddy body positivity

'വിക്കും അമിതഭാരവും കൊണ്ട് ബുദ്ധിമുട്ടിയ കൗമാരം, ഇന്ന് നിന്നോട് എനിക്ക് പറയാനുള്ളത് ഇതാണ്'; സമീറ റെഡ്ഡി

വ്യത്യസ്തതകളെ അംഗീകരിക്കാനും സ്വീകരിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്നും സമീറ കുറിച്ചു

Published on 19th March 2021
sona1

'എന്റെ അടിവസ്ത്രത്തെക്കുറിച്ച് അവർ ഉറക്കെ വിളിച്ചു പറഞ്ഞു': ദുരനുഭവം തുറന്നു പറഞ്ഞ് സോന മോഹപത്ര

അത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കുന്നത് എന്തിനാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം

Published on 26th November 2020
neeraj1

കയറ്റിവെച്ച കാൽ ഇറക്കേണ്ടപ്പോൾ അത് ചെയ്യാതിരിക്കുന്നതാണ് അഹങ്കാരം; നീരജ് മാധവിനുള്ള മറുപടി; കുറിപ്പ്

'പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ'

Published on 18th June 2020

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

Published on 27th May 2020

'ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തില്‍ അവള്‍ക്ക് സംഭവിച്ചതാണ്'; അച്ഛന്റെ സഹോദരന്റെ പീഡനം തുറന്നുപറഞ്ഞ് യുവതി  

ഋതുമതിയായ ദിവസം തന്നെ അച്ഛന്റെ
സഹോദരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ട ദുരവസ്ഥ വിവരിക്കുകയാണ് ഈ യുവതി

Published on 2nd August 2018

''നൈറ്റ് ​ഗൗണിൽ കാണണമെന്ന് ആ സംവിധായകൻ ആവശ്യപ്പെട്ടു'' ; തുറന്നുപറഞ്ഞ് നടി മഹി ​ഗിൽ

ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ മഹി ​ഗിൽ സിനിമാരം​ഗത്തെ മോശം പ്രവണതകളെപ്പറ്റി തുറന്നടിച്ചു

Published on 3rd May 2018

Search results 1 - 6 of 6