• Search results for തുലാവര്‍ഷം
Image Title

അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം, 48 മണിക്കൂറിനുള്ളില്‍ തീവ്രമാകും; 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത, കടലില്‍ പോകരുത്, യെല്ലോ അലര്‍ട്ട് 

അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 18th November 2020

കേരളതീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

തുലാവര്‍ഷം വീണ്ടും ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളതീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 16th November 2020

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തുലാവര്‍ഷം വീണ്ടും ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 16th November 2020

'ലാ നിന' യിൽ കുരുങ്ങി തുലാവര്‍ഷം ; സംസ്ഥാനത്ത് ചൂടു കൂടുന്നു

മഴ അകന്നതോടെ സംസ്ഥാനത്ത് അന്തരീക്ഷ താപനിലയും ഉയര്‍ന്നു. രാത്രിയിലും ചൂടു കൂടിയിട്ടുണ്ട്

Published on 13th November 2020

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 5th November 2020

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് 

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 30th October 2020

തുലാവര്‍ഷം ഇന്നുമുതല്‍, ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ഇന്നുമുതല്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 28th October 2020

തുലാവര്‍ഷം നാളെ മുതല്‍; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നാളെ എത്തുമെന്ന് പ്രവചിക്കുന്ന തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 27th October 2020
rain

അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ; കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകും, കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും രാജ്യത്ത് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിനെ തടയുന്നു

Published on 16th October 2020

തുലാവർഷം അടുത്തയാഴ്ച; ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Published on 11th October 2020
rain

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴ, ജാഗ്രതാ നിര്‍ദേശം

തുലാവര്‍ഷം വീണ്ടും സജീവമായ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.

Published on 1st December 2019
RAINFALL

തുലാവര്‍ഷം വീണ്ടും സജീവമാവുന്നു, മൂന്നു ദിവസം കനത്ത മഴ; യെല്ലോ അലര്‍ട്ട്  

ഇന്നും നാളെയും തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Published on 30th November 2019
RAIN_1

ഇന്നും നാളെയും കനത്ത മഴ: ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാവര്‍ഷം ഇന്നു മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്

Published on 30th November 2019
rain

നാളെയും മറ്റന്നാളും കനത്ത മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്

Published on 29th November 2019
Kerala-rains-EPS_2

തുലാവര്‍ഷം വീണ്ടും സജീവമാകുന്നു ; 30 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

Published on 28th November 2019

Search results 1 - 15 of 63