• Search results for തൃപ്തി ദേശായി
Image Title

കള്ളവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍; സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു; വസ്തുത ഇങ്ങനെ

സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്

Published on 2nd April 2020
sabari_pinarayi

സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു നോക്കാം; ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി

സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു നോക്കാം; ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി

Published on 7th December 2019

'ആറുമാസത്തിനകം പ്രതികളെ തൂക്കിക്കൊല്ലണം'; മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം; തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല

Published on 4th December 2019

'എന്റെ നിഴലിനെപ്പോലും മന്ത്രി ബാലന് പേടി' ; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി

ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ശബരിമലയിലേക്ക് പോകും.

Published on 30th November 2019
sabarimala-police

യുവതികള്‍ക്ക് ശബരിമലയിലേക്ക് പോകാം, പക്ഷേ ഞങ്ങള്‍ സംരക്ഷണം നല്‍കില്ല; പൊലീസ്

യുവതികള്‍ക്ക് ശബരിമലയില്‍ പോകാമെന്നും പക്ഷേ സംരക്ഷണം നല്‍കില്ലെന്നും പൊലീസ്

Published on 27th November 2019

ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്; സുരക്ഷ തേടി പൊലീസിനെ സമീപിക്കും

ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ തേടി വീണ്ടും കൊച്ചി കമ്മീഷണര്‍ ഓഫീസിനെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി.

Published on 27th November 2019
26trupti-desai

ഇപ്പോള്‍ മടങ്ങുന്നു, ശബരിമല ദര്‍ശനത്തിന് വീണ്ടും വരും; തൃപ്തി ദേശായി

ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങി

Published on 26th November 2019
trupti-desai

തൃപ്തി ദേശായി രാത്രിയോടെ മടങ്ങും; പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരിയിലെത്തിക്കും

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് ഇന്ന് രാത്രി തന്നെ മടങ്ങും

Published on 26th November 2019

പിണറായി സര്‍ക്കാരിന്റെ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!; എം എം മണിയെ കുത്തി ബല്‍റാമിന്റെ കിടിലന്‍ മറുപടി 

ശബരിമല ദര്‍ശനത്തിന് തിരിച്ച ബിന്ദു അമ്മിണിയെ പൊതുനിരത്തില്‍ ആക്രമിച്ച സംഭവത്തില്‍ മന്ത്രി എം എം മണി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ

Published on 26th November 2019

തൃപ്തി ദേശായി ബൃന്ദാ കാരാട്ടിനൊപ്പം; ചിത്രവുമായി കെ സുരേന്ദ്രന്‍

വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു

Published on 26th November 2019
mullapalli_ramachandran

ബിന്ദു അമ്മിണി എകെ ബാലനുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് മുല്ലപ്പള്ളി; ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസും സിപിഎമ്മും

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Published on 26th November 2019

ബിന്ദു അമ്മിണിക്ക് നേരെ നടന്നത് ക്രിമിനില്‍ കുറ്റം; അപലപിച്ച് ശശി തരൂര്‍

വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ശബരിമലയെ കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്

Published on 26th November 2019
rahul-eswar

ഗൂഢാലോചന നടത്തിയത് ബിന്ദുവും തൃപ്തി ദേശായിയുമെന്ന് രാഹുല്‍ ഈശ്വര്‍

ബിന്ദു അമ്മിണി നക്‌സല്‍ സ്വഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചയാള്‍ - കടകംപള്ളിയുടെത് രാഷ്ട്രീയാരോപണം മാത്രമെന്ന് രാഹുല്‍ ഈശ്വര്‍

Published on 26th November 2019
ജെ_മേഴ്‌സിക്കുട്ടിയമ്മ

ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം ന്യായം; അന്തിമ വിധി വരെ കാത്തിരിക്കൂവെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

സുപ്രീം കോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണം - സ്ത്രീകളെ അക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്റെ ഏര്‍പ്പാട്‌

Published on 26th November 2019

മലചവിട്ടില്ല; തൃപ്തിയും സംഘവും മടങ്ങും, തിരിച്ചു പോകുന്നത് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ

ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും.

Published on 26th November 2019

Search results 1 - 15 of 88