• Search results for തെന്നിന്ത്യന്‍ താരം
Image Title
ANDREA

'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്

Published on 22nd January 2020
SALMAN

വില്ലന് ഒന്നരക്കോടിയുടെ കാര്‍ സമ്മാനമായി നല്‍കി; ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ നേരിട്ട് സുധീപിന്റെ വീട്ടില്‍ എത്തിയാണ് കാര്‍ സമ്മാനിച്ചത്

Published on 9th January 2020

'ഇവര്‍ ശകുനിയും ദുര്യോധനനും' ; മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

സര്‍വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് സിദ്ധാര്‍ത്ഥ്

Published on 16th December 2019
mohanlal

'55 സിനിമകളിലെ എന്റെ നായകന്‍... 36 വര്‍ഷമായുള്ള സുഹൃത്ത്'- മോഹന്‍ലാലിനൊപ്പം ശോഭനയുടെ സെല്‍ഫി

തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന 80കളിലെ താരങ്ങളുടെ സംഗമ വേളയിലാണ് ശോഭന മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്തത്

Published on 26th November 2019
ramya_krishnan

തകര്‍ത്തഭിനയിച്ച് രമ്യാ കൃഷ്ണന്‍; സിതാരയുടെ ശബ്ദവും, വീഡിയോ

'തീ തുടികളുയരെ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്.

Published on 27th October 2019

''എന്റെ ലോകത്തേക്ക് സ്വാഗതം'': രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി, ചിത്രങ്ങള്‍ വൈറല്‍

ചില സെലിബ്രിറ്റികളും സമീറയുടെ ഈ കുടുംബചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. 

Published on 24th September 2019

പിവി സിന്ധുവിന് സൂപ്പര്‍താരത്തിന്റെ സമ്മാനം: ആഢംബര കാറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരങ്ങള്‍ 

ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Published on 17th September 2019

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു; തൃഷ നായിക

സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷ നായിക

Published on 10th September 2019
salman

ഷൂട്ടിങ് സെറ്റിലേക്ക് സൈക്കിളില്‍ പറന്ന് സല്‍മാന്‍ ഖാന്‍; ഞെട്ടി ആരാധകര്‍; വിഡിയോ

മഴയില്‍ ട്രാഫിക് ബ്ലോക്കിനിടയിലൂടെ സൈക്കിളില്‍ പോകുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ആരാധകര്‍ ഞെട്ടി

Published on 7th September 2019

ഇത് കോണ്ടത്തിന്റെ പരസ്യമാണോ?: ആര്‍ഡിഎക്‌സ് ടീസര്‍ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു, വീഡിയോ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്.

Published on 30th August 2019

പൃഥ്വിക്ക് പിന്നാലെ അല്ലു അര്‍ജുനും: രണ്ട് കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി താരം

പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അര്‍ജുന്‍ നല്‍കിയത്.

Published on 26th August 2019

മകളുടെ ചിത്രങ്ങളുമായി സ്വപ്നക്കൂടൊരുക്കി താരസുന്ദരി; സൂപ്പര്‍ ചിത്രങ്ങള്‍ പങ്കിട്ട് മന്യ

മന്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്

Published on 3rd July 2019

മാതൃദിനത്തില്‍ അമ്മയുടെ വാക്ക് കേട്ട് മാധവന്‍: പുതിയ ലുക്ക് കാണാം

കുറച്ചേറെ മാസങ്ങളായി നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ആണ് മാധവന്‍.

Published on 12th May 2019

എല്ലാവരും കരീനയല്ല: ഗര്‍ഭകാലത്തെ ബോഡിഷേമിങ്ങിനെതിരെ തുറന്നടിച്ച് സമീറ റെഡ്ഡി

ഇതേ തുടര്‍ന്ന് ഗര്‍ഭകാലത്ത് സിനിമാ നടിമാര്‍ അനുഭവിക്കുന്ന ബോഡിഷേമിങ്ങില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി.

Published on 12th March 2019

മോഹന്‍ലാലിന്റെ നായിക ഗുരുതരാവസ്ഥയില്‍; കനിവ് തേടി ഐസിയുവില്‍; വീഡിയോ  

ദേവദൂതന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് ഇപ്പോള്‍ സഹായം തേടി ആശുപത്രിയില്‍ കഴിയുന്നത്

Published on 25th February 2019

Search results 1 - 15 of 52