Advanced Search
Please provide search keyword(s)- Search results for തെരഞ്ഞെടുപ്പ് കമ്മീഷന്
Image | Title | |
---|---|---|
![]() | ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ 30 ദിവസത്തിനകം വിശദീകരണം വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കിയാൽ അതിലേക്ക് നയിച്ച സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ | |
![]() | കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധന; 40,771 സ്റ്റേഷനുകള്കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് | |
തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ; കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട്തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് നിലവില്‍ വരും | ||
![]() | സംസ്ഥാനത്ത് 40771 പോളിങ് ബൂത്തുകള്‍; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിന്; പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷ: ടീക്കാറാം മീണമൂന്ന് വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കുന്നത് | |
തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ?; തെരഞ്ഞെടുപ്പ് കമ്മീഷന് യോഗം ഇന്ന്അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത് | ||
![]() | നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന്; സൂചന നല്കി പ്രധാനമന്ത്രിഅസമില് തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. | |
പി ജെ ജോസഫിന് വീണ്ടും തിരിച്ചടി ; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ ; അപ്പീല്‍ തള്ളിനുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ അവസാനശ്രമവും പരാജയപ്പെട്ടു എന്ന് ജോസ് കെ മാണി | ||
![]() | കേരളത്തില്‍ വിഷുവിനു മുമ്പ് തെരഞ്ഞെടുപ്പ് വേണമെന്ന് സര്‍ക്കാര്‍; 15,000 അധിക ബൂത്തുകള്‍ തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക | |
തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ; മേയില്‍ മതിയെന്ന് ബിജെപി ; കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമ്മീഷന്ഏപ്രില് മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു | ||
![]() | തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും ?; നടപടികളിലേക്ക് കമ്മീഷന്, ഇന്ന് തമിഴ്നാട്ടിലേക്ക് ; ശനിയാഴ്ച കേരളത്തില്മുന്നൊരുക്കങ്ങള് വിലയിരുത്താനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കേരളത്തിലെത്തും | |
![]() | ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആന്ധ്രയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന് വീട്ടുതടങ്കലിലാക്കിആന്ധ്രാപ്രദേശ് ഗ്രാമവികസന മന്ത്രി രാമചന്ദ്ര റെഡ്ഡിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് | |
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ?; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ 12 ന് കേരളത്തിലേക്ക്കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത് | ||
![]() | പത്രിക ഓണ്‍ലൈനായി നല്‍കാം; തപാല്‍ വോട്ട് എത്തിക്കാന്‍ പ്രത്യേക സംഘം,മാറ്റങ്ങള്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി | |
നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം, ഏപ്രില്‍ 15 ന് മുമ്പ് ; ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്കിവിശേഷദിവസങ്ങള്, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന് ഏപ്രില്‍ പരിഗണിക്കുന്നത് | ||
![]() | നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പ് ?; ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലേക്ക്കുട്ടികളുടെ പരീക്ഷകള്‍, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആലോചിക്കുന്നത് |
Search results 1 - 15 of 396