Advanced Search
Please provide search keyword(s)- Search results for തെരഞ്ഞെടുപ്പ് കമ്മീഷൻ
Image | Title | |
---|---|---|
![]() | പോളിങ് ഉദ്യോഗസ്ഥർക്ക് ഇന്നുമുതൽ കോവിഡ് വാക്സിൻ; ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കുംമാർച്ച് 31നകം ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത് | |
രണ്ടില ചിഹ്നം : പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്കേരള കോൺഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട് | ||
![]() | നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ഉപതെരഞ്ഞെടുപ്പും; മൂന്ന് ജില്ലകൾ പ്രശ്നബാധിതംനിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ഉപതെരഞ്ഞെടുപ്പും; മൂന്ന് ജില്ലകൾ പ്രശ്നബാധിതം | |
തച്ചങ്കരിയോ സുധേഷ് കുമാറോ ?; പുതിയ ഡിജിപിക്കായി ചർച്ചകൾ സജീവംഡിജിപി പദവിയിലേക്ക് ടോമിൻ ജെ തച്ചങ്കരിയും സുധേഷ് കുമാറുമാണ് രംഗത്തുള്ളത് | ||
നിയമസഭ തെരഞ്ഞെടുപ്പ് ഇക്കുറി നേരത്തെ ?; പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂർത്തിയാക്കാൻ ആലോചനമേയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത് | ||
![]() | മുനിസിപ്പാലിറ്റികളിലും ഇടത് 'പടയോട്ടം', 42 ഇടത്ത് ഭരണം ; പിഴവ് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല | |
![]() | പേനകൊണ്ട് ഒപ്പിട്ടാൽ മതി, വോട്ട് ചെയ്യേണ്ട; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻആളുകൾ വിരലുകൾ ഉപയോഗിക്കാതെ പേന കൊണ്ട് വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം | |
![]() | തദ്ദേശ തെരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും ; കൊട്ടിക്കലാശം പാടില്ലആള്ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശം | |
വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; അയോഗ്യനാക്കാൻ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻവിവി രാജേഷിന് മൂന്നിടത്ത് വോട്ട്; അയോഗ്യനാക്കാൻ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ | ||
കോവിഡ് ബാധിതർക്ക് തപാൽ വോട്ട്; പട്ടിക ഇന്നുമുതൽ തയ്യാറാക്കുംഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു | ||
![]() | തദ്ദേശ തെരഞ്ഞെടുപ്പ് : ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കുംതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട് | |
പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം ; രാത്രി പത്തു മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി പാടില്ല ; കർശന നിർദേശങ്ങൾ ഇങ്ങനെ...വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും നടത്തരുത് | ||
![]() | ഇനി അപരന്മാരെ പേടിക്കണ്ട, സ്ഥാനാർത്ഥികളുടെ പേരിൽ ചില്ലറ മാറ്റം വരുത്താൻ അനുമതിസ്ഥാനാർത്ഥികൾക്ക് സ്വന്തം പേരിനൊപ്പം ഡോക്ടർ, അഡ്വക്കേറ്ര് തുടങ്ങിയ പദങ്ങളോ നാട്ടിൽ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേർക്കാം | |
![]() | അങ്കത്തട്ടുണരുന്നു ; തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കുംഡിസംബര് 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം 16നാണ് | |
![]() | സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശതെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കും; വോട്ടെടുപ്പ് രണ്ട് ഘട്ടമായിതെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ചകളെല്ലാം പൂർത്തിയാക്കിയതോടെ ഉടൻ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം |
Search results 1 - 15 of 77