Advanced Search
Please provide search keyword(s)- Search results for തോമസ് ഐസക്
Image | Title | |
---|---|---|
'ബഡായി ബജറ്റ്'; അധികാരത്തില്‍ എത്തില്ലെന്ന് ഐസക്കിന് ഉറപ്പ്; വിമര്‍ശനവുമായി ചെന്നിത്തലതെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങളെ കബളിപ്പിക്കുയാണ് തോമസ് ഐസക് ചെയ്തതെന്ന് രമേശ് ചെന്നിത്തല | ||
![]() | മുഖശ്രീയായി ഒന്നാംക്ലാസുകാരന്റെ രചന, സര്‍ഗ സാന്നിധ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍; ബജറ്റില്‍ നിറഞ്ഞത് കുഞ്ഞു പ്രതിഭകള്മുഖശ്രീയായി ഒന്നാംക്ലാസുകാരന്റെ ചിത്രം, സര്‍ഗ സാന്നിധ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍; ബജറ്റില്‍ നിറഞ്ഞത് കുഞ്ഞു പ്രതിഭകള്‍ | |
![]() | പ്രളയസെസ് ജൂലൈ വരെ മാത്രം, നികുതി കുടിശിക ഒരുമിച്ച് അടച്ചാല്‍ ഇളവ്; വ്യവസായങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും കുറച്ചു2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുസേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസിന്റെ കാലാവധി നീട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു | |
![]() | സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഏപ്രിലില്‍; കുടിശിക മൂന്ന് ഗഡുക്കളായിസര്ക്കാര് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് | |
![]() | ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ്; സിഎന്‍ജി, എല്‍എന്‍ജി നികുതി കുറച്ചുഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ബജറ്റ് പ്രഖ്യാപനം | |
![]() | പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50 ശതമാനം വരെ ഇളവ്പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു | |
![]() | 3 മണിക്കൂര്‍ 18 മിനിറ്റ്! ; ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് ഇട്ട് തോമസ് ഐസക്ക്, ഭംഗി കൂട്ടാന്‍ കുഞ്ഞ് എഴുത്തുകാരുടെ വാക്കുകള്‍3 മണിക്കൂര്‍ 18 മിനിറ്റ്! ; ബജറ്റ് പ്രസംഗത്തില്‍ റെക്കോഡ് ഇട്ട് തോമസ് ഐസക്ക്, ഭംഗി കൂട്ടാന്‍ കുഞ്ഞ് എഴുത്തുകാരുടെ വാക്കുകള്‍ | |
![]() | വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കുംസ്ത്രീകള്ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയ്ന് വിവര ശേഖരണം നടത്തുമെന്ന് ധനമന്ത്രി | |
![]() | ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സസംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് | |
![]() | വീരേന്ദ്ര കുമാര്‍ സ്മാരകത്തിന് അഞ്ചു കോടി, ആറന്മുളയില് സുഗതകുമാരിക്കു സ്മാരകം, രണ്ടു കോടിവീരേന്ദ്ര കുമാര്‍ സ്മാരകത്തിന് അഞ്ചു കോടി, ആറന്മുളയില് സുഗതകുമാരിക്കു സ്മാരകം, രണ്ടു കോടി | |
ആശാപ്രവര്‍ത്തകരുടെ ബത്ത വര്‍ധിപ്പിച്ചു, എല്ലാ സ്കൂളുകളിലും കൗണ്‍സലര്‍മാര്‍; ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടിതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം | ||
![]() | 15രൂപയ്ക്ക് 10 കിലോ വീതം അരി, 50 ലക്ഷം കുടുംബങ്ങള്‍ക്ക് അര്‍ഹത ; ഭക്ഷ്യകിറ്റ് കോവിഡാനന്തര കാലത്തുംഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് | |
പരമദ്രരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും, അഞ്ചുവര്‍ഷം കൊണ്ട് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; ആറായിരം കോടി രൂപ വിഹിതംസമ്പൂര്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. | ||
![]() | പ്രവാസി പെന്ഷന് വര്‍ധിപ്പിച്ചു; നാട്ടിലുള്ളവര്‍ക്ക് 3000 രൂപ പെന്ഷന്പ്രവാസികളുടെ പെന്ഷന് വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ് | |
![]() | 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ കൂടി, 20,000 തൊഴിലവസരങ്ങള്‍; 50 കോടി വീതം അനുവദിച്ചുപുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് |
Search results 1 - 15 of 563