• Search results for തോമസ് ഐസക്ക്
Image Title
mani2

മന്ത്രി എംഎം മണിക്ക് കോവിഡ്

വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 7th October 2020

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് 

ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 28th September 2020

സണ്ണി ജോസഫ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു

Published on 22nd September 2020
thomas_issac

തോമസ് ഐസക്ക് കോവിഡ് മുക്തനായി; ആശുപത്രി വിട്ടു

തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.

Published on 16th September 2020

മന്ത്രി ജയരാജന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍

പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. 

Published on 11th September 2020
ep-jayarajan

വ്യവസായമന്ത്രി ഇ പി ജയരാജന് കോവിഡ് 

സംസ്ഥാനമന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍

Published on 11th September 2020
k_surendran

'മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച തോമസ് ഐസക്ക് മാപ്പു പറയണം'; വിമര്‍ശനവുമായി ബിജെപി, വിവാദം

'മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച തോമസ് ഐസക്ക് മാപ്പു പറയണം'; വിമര്‍ശനവുമായി ബിജെപി, വിവാദം

Published on 1st September 2020

പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടെ 11 സാധനങ്ങള്‍, എല്ലാ വീട്ടിലും ഓണക്കിറ്റ്

ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത്  1000 രൂപ വീതം നല്‍കിയിരുന്നു

Published on 11th August 2020
ramesh-chennithala

ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ എല്ലാ വളഞ്ഞവഴിയും മുഖ്യമന്ത്രി സ്വീകരിക്കുന്നു ; കള്ളക്കച്ചവടം അനുവദിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പാക്കുകയാണ്. മന്ത്രിമാരുടെ ആവശ്യം പോലും ഇനി കേരളത്തിന് ഇല്ലെന്ന് പ്രതിപക്ഷനേതാവ്

Published on 1st July 2020

കെഎസ്എഫ്ഇ  നിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിച്ചു; വ്യക്തികള്‍ക്ക് 5.7 ശതമാനം വാര്‍ഷിക പലിശാ നിരക്കില്‍ 10 ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ

സംസ്ഥാനത്ത പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ ഊര്‍ജ്ജിത നിക്ഷേപ സമാഹരണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

Published on 28th May 2020
thomas_issac

വായ്പാ പരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം, പക്ഷെ നിബന്ധനകള്‍ ഒഴിവാക്കണം: തോമസ് ഐസക്ക് 

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളം

Published on 17th May 2020
thomas_issac

മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണം; തൊഴിലുറപ്പു ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി

മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണം; തൊഴിലുറപ്പു ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി

Published on 15th May 2020

1000 രൂപ ധനസഹായം ഇന്നില്ല ; പുതിയ പട്ടിക അടുത്തയാഴ്ച ; പണം വിതരണം 20 മുതല്‍

നിലവില്‍ റേഷന്‍ കടകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും അയച്ച പട്ടിക റദ്ദാക്കി

Published on 14th May 2020
liquor-med

മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും; ബാറുകളില്‍ നിന്ന് പാഴ്‌സല്‍; ക്ലബുകള്‍ തുറക്കില്ല

ഈ മാസം പതിനെട്ടിനോ പത്തൊന്‍പതിനോ മദ്യകടകള്‍ തുറക്കാനാണ് സാധ്യത

Published on 13th May 2020

Search results 1 - 15 of 182