• Search results for ദമ്പതികള്‍
Image Title
SUPERSTITION

വായില്‍ പിച്ചള പാത്രം തിരുകിയ നിലയില്‍, പട്ടില്‍ പൊതിഞ്ഞ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങള്‍; പെണ്‍മക്കളെ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആന്ധ്രയില്‍ രണ്ട് പെണ്‍മക്കളെ കൊന്ന് ദമ്പതികള്‍ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published on 25th January 2021
court order

'ഗുജറാത്ത് പൊലീസിന്റെ നടപടി ഞെട്ടിക്കുന്നത്'; മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഉടന്‍ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

മിശ്രവിവാഹം ചെയ്തതിന് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത ദമ്പിതകളെ വിട്ടയ്ക്കാന്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

Published on 21st January 2021
mundakayam

വൃദ്ധ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു; മരുന്നും ഭക്ഷണവും നല്‍കിയില്ല, കട്ടിലില്‍ പട്ടിയെ കെട്ടിയിട്ടു,അച്ഛന്‍ മരിച്ചു; മകന്റെ കണ്ണില്ലാത്ത ക്രൂരത

മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ കെട്ടിയിട്ടു.

Published on 20th January 2021
Accident

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍; വാഹനത്തിനും ചുമരിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published on 18th January 2021
ACCIDENT

മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര പുത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം

Published on 15th January 2021
mumbai train

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന ഭര്‍ത്താവ് കൈ മാറ്റി, 26കാരി പുറത്തേക്കു വീണു മരിച്ചു, കൊലപാതകമെന്നു സംശയം

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന ഭര്‍ത്താവ് കൈ മാറ്റി, 26കാരി പുറത്തേക്കു വീണു മരിച്ചു, കൊലപാതകമെന്നു സംശയം

Published on 14th January 2021
Virat Kohli and Anushka Sharma sent letters to the paparazzi

'ഞങ്ങളുടെ മകളെ വെറുതെ വിടണം'; പാപ്പരാസികള്‍ക്ക് സമ്മാനങ്ങളും കത്തും അയച്ച് അനുഷ്‌കയും കൊഹ് ലിയും

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ പാപ്പരാസികള്‍ക്ക് വ്യക്തിപരമായി കത്ത് അയച്ചിരിക്കുകയാണ്

Published on 14th January 2021
dead body image

രാത്രി ഒന്നരയ്ക്ക് ഭാര്യയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Published on 12th January 2021
virat_and_anushka_baby_girl

'ജൂനിയര്‍ അനുഷ്‌ക' എത്തി; കോഹ്​ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് 

ഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്

Published on 11th January 2021
ACCIDENT

കൊട്ടാരക്കരയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ദമ്പതികള്‍ മരിച്ചു

ദമ്പതികളായ നാസര്‍, സജില എന്നിവരാണ് മരിച്ചത്.

Published on 7th January 2021
dispute land

ഭൂമി വസന്തയുടേത് തന്നെ, രാജന്‍ അനധികൃതമായി കുടില്‍കെട്ടി; റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്

Published on 6th January 2021
anushka_with_dog

വീട്ടിലെ 'സീരിയല്‍ ചില്ലേഴ്‌സ്'; വളര്‍ത്തുനായക്കൊപ്പം അനുഷ്‌ക, ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്

Published on 5th January 2021
honor murder

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ 12തവണ കുത്തി, ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യാശ്രമം; യുവതി അത്യാസന്നനിലയില്‍ 

മക്കളുണ്ടാകാത്തതിന്റെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു
 

Published on 4th January 2021
death

ആറ്റിങ്ങലില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

കുഴിമുക്ക് ശ്യാം നിവാസില്‍ രാജേന്ദ്രന്‍ (71), ഭാര്യ ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 4th January 2021
Ambili_Rajan_death_Neyyatinkara_Kerala

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് ; പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയില്‍

പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്

Published on 1st January 2021

Search results 1 - 15 of 540