• Search results for ദിലീപ്  
Image Title
ammajhjj

കോടതി വിധി വരും വരെ ദിലീപ് നിരപരാധി; നടിക്ക് നീതി ലഭിക്കണമെന്നതാണ് സംഘടനയുടെ നിലപാടെന്ന് 'അമ്മ'

കോടതി വിധി വരും വരെ ദിലീപ് നിരപരാധി -നടിക്ക് നീതി ലഭിക്കണമെന്നതാണ് സംഘടനയുടെ നിലപാടെന്ന് 'അമ്മ'

Published on 15th October 2018
laL_JOSE

'മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, ദിലീപ് കാരണം അത് നടന്നില്ല'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് സിനിമയ്ക്ക് വില്ലനായത്

Published on 30th August 2018

വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കേസില്‍ 14 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി രംഗത്തെത്തിയത്

Published on 12th March 2018

എനിക്കറിയാവുന്ന സെബാസ്റ്റ്യന്‍ പോളിന് ആദരഞ്ജലികള്‍;  സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്നകത്ത്

ദിലീപിന് വേണ്ടിയുള്ള വെറും ഒരു  കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കള്‍ അധഃപതിക്കുകയാണെന്നും ഈ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ലെന്ന് തീര്‍പ്പു  കല്‍പ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്

Published on 11th September 2017
dileep

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബലപ്രയോഗം വേണ്ടിവരില്ലെന്നു കരുതി! നടിയെ സ്വഭാവഹത്യ നടത്താന്‍ പുതിയ തിരക്കഥ?

നടിയെ സ്വഭാവ ഹത്യ നടത്താനും അതുവഴി പൊതുസമൂഹത്തിന്റെ വികാരത്തെയും കേസിനെത്തന്നെയും വഴി തിരിച്ചുവിടാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചനകള്‍

Published on 19th July 2017

ജനാധിപത്യത്തില്‍ പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്; നിലപാടില്‍ മാറ്റമില്ലെന്ന് സക്കറിയ

പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്

Published on 18th July 2017

Search results 1 - 6 of 6