• Search results for ദീര്‍ഘദൂര യാത്ര
Image Title
Kerala_Lockdown_EPS

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം, പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം, കടുത്ത നിയന്ത്രണങ്ങൾ

വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്.

Published on 24th April 2021
TRAFFIC POLICE
ksrtc

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും; ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി

Published on 30th July 2020

പ്രത്യേക ട്രെയിന്‍ സര്‍വീസിന് മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ; അതിഥി തൊഴിലാളികളുടെ ഭക്ഷണവും കുടിവെളളവും സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം

തൊഴിലാളികള്‍ക്കുളള ഭക്ഷണത്തിന്റെയും കുടിവെളളത്തിന്റെയും ചെലവ് പുറപ്പെടുന്ന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു

Published on 1st May 2020

ഈ ദുരന്തം ഒരു താക്കീതാണ്; മനുഷ്യന്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ ഭാവിയില്‍ സ്ഥിതി ഗുരുതരമാകും

ആവാസ വ്യവസ്ഥയിലേയ്ക്കുള്ള കടന്നുകയറ്റവും വ്യാപകമായ വന്യജീവി ഉപഭോഗവും വൈറസ്സുകള്‍ മനുഷ്യരിലേയ്ക്ക് എത്താന്‍ കാരണമാകുകയാണ്.

Published on 13th April 2020

'ഞാന്‍ സ്മാര്‍ട്ടായില്ലേ?'; പ്രായത്തിന്റെ അവശതയെ വകവെയ്ക്കാതെ മകന്റെ സത്യപ്രതിജ്ഞ കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ഇളയ മകന്‍ 'കുഞ്ഞ്' ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാനാണ് പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഉണ്ണികൃഷ്ണന്‍ വന്നത്

Published on 14th February 2020

മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാന്‍ 191 കോടിയുടെ വിമാനം; 'ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650'

ബീച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് വിമാനമാണ് മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്

Published on 6th November 2019
Kochimetro

മേനക വഴിയും വരും മെട്രൊ; കച്ചേരിപ്പടിയിൽനിന്ന് മറൈൻ ഡ്രൈവ് ബോട്ടു ജെട്ടി വഴി ഇടലൈൻ പരി​ഗണനയിൽ

മേനക വഴിയും വരും മെട്രൊ; കച്ചേരിപ്പടിയിൽനിന്ന് മറൈൻ ഡ്രൈവ് ബോട്ടു ജെട്ടി വഴി ഇടലൈൻ പരി​ഗണനയിൽ

Published on 28th October 2019

ചെലവ്കുറയ്ക്കല്‍: കെഎസ്ആര്‍ടിസിയില്‍ ഇനി എഫ്പി സര്‍വീസുകള്‍ ഉണ്ടാവില്ല

പരീക്ഷണാടിസ്ഥാനത്തില്‍ ദേശീയപാതയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളംവരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയംവരെയുമാണ് ആദ്യഘട്ടമായുള്ള ക്രമീകരണം.

Published on 3rd August 2019
ksrtc

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; 100 ലധികം സര്‍വീസുകള്‍ മുടങ്ങി ; യാത്രക്കാര്‍ പെരുവഴിയില്‍

പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

Published on 1st July 2019
accident

'വണ്ടിയുടെ കണ്ടീഷന്‍ അറിയാതെ ആക്‌സിലേറ്റര്‍ അമര്‍ത്തരുത്, ഉറക്കം വന്നാല്‍ ഈഗോ മാറ്റിവെച്ച് ഉറങ്ങുക'; കുറിപ്പ്

ഉറക്കം വന്നാലും അതിനെ അവഗണിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ളതാണ് കുറിപ്പ്

Published on 26th May 2019

യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ആപ്പുമായി സര്‍ക്കാര്‍; കൈയോടെ പിടികൂടാന്‍ പൊലീസ്; അമിതവേഗത്തിനും, കൂടുതല്‍ ചാര്‍ജ്ജിനും വിരാമം

യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ആപ്പുമായി സര്‍ക്കാര്‍; കൈയോടെ പിടികൂടാന്‍ പൊലീസ് - അമിതവേഗത്തിനും, കൂടുതല്‍ ചാര്‍ജ്ജിനും വിരാമം

Published on 23rd May 2019

യാത്രക്കാരുടെ സുരക്ഷ: ഹെല്‍പ് ലൈന്‍ നമ്പറുമായി സര്‍ക്കാര്‍, നടപടി കല്ലടയിലെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 

സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ വാഹനങ്ങള്‍ നിരത്തില്‍ ഓടിയാല്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി

Published on 24th April 2019

വേഗത്തിന്റെ രാജകുമാരന്‍; നാലുമണിക്കൂറിനുള്ളില്‍ 450 കിലോമീറ്റര്‍; ഡ്രൈവര്‍ ഹസ്സന്‍ ദേളിയ്ക്ക് കൈയടി

പൊലീസും നാട്ടുകാരും സഹകരിച്ചതുകൊണ്ടാണ് തനിക്ക ഈ ദൗത്യം പൂര്‍ത്തിയാക്കാനായതെന്ന് ഹസ്സന്‍ ദേളി

Published on 16th April 2019
collage-2-2

സാമ്പത്തിക കുറ്റവാളികളെ തേടി എയർ ഇന്ത്യ ബോയിങ് വിമാനം; ആരൊക്കെ വലയിലാകും...?

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടന്ന കുറ്റവാളികളെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

Published on 26th January 2019

Search results 1 - 15 of 23