• Search results for ദുബായ് ഡ്യൂട്ടി ഫ്രീ
Image Title
dubai duty free results

അറബി നാട്ടില്‍ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം; ദുബായ് ഡ്യൂട്ടി ഫ്രീ നറുകെടുപ്പില്‍ ഏഴ് കോടി മൂവാറ്റുപുഴക്കാരന്‌

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎസ് ഡോളർ (ഏഴ് കോടി) ജോർജിന് ലഭിച്ചു

Published on 8th April 2021
dubai duty free results

മലയാളിക്ക് ആഡംബര ബൈക്ക്, ഇന്ത്യക്കാരന് കോടികള്‍; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരനെ തേടി കോടികളുടെ ഭാഗ്യം

Published on 3rd March 2021
Dubai Duty Free Lottery

​ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടി രൂപ സമ്മാനം 26കാരനായ കണ്ണൂർ സ്വദേശിക്ക്

​ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടി രൂപ സമ്മാനം 26കാരനായ കണ്ണൂർ സ്വദേശിക്ക്

Published on 18th February 2021
SURAJ won lottery in dubai

വീണ്ടും മലയാളിക്ക് അടിച്ചുമോനേ, ദുബായ് ലോട്ടറി! എറണാകുളം സ്വദേശിക്ക് 7.3 കോടി രൂപ

ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ  കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്

Published on 4th February 2021

കോവിഡ് കാലത്തും മലയാളിയെ ഭാഗ്യദേവത കൈവിട്ടില്ല; 7 കോടി നേട്ടം

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു

Published on 21st October 2020

സിബിഎസ്ഇ പരീക്ഷയില്‍ സ്‌കൂളിന് മികച്ച വിജയം; പ്രിന്‍സിപ്പലിന് ഏഴരക്കോടി; ഇരട്ടി മധുരം

ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ്  തീരുമാനം
 

Published on 15th July 2020

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി സമ്മാനം; ദുരിത കാലത്ത് ഭാഗ്യം തുണച്ചത് കോട്ടയം സ്വദേശിയെ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി സമ്മാനം; ദുരിത കാലത്ത് ഭാഗ്യം തുണച്ചത് കോട്ടയം സ്വദേശിയെ

Published on 21st May 2020

ഏഴ് വയസുളള ഇന്ത്യന്‍ ബാലനെ തേടി ഭാഗ്യദേവത; ഏഴ് കോടിയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് വയസ്സുളള ഇന്ത്യന്‍ ബാലന് ഏഴു കോടിയുടെ സമ്മാനം

Published on 17th March 2020

തകര്‍ന്ന് പാളീസായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവതയുടെ കടാക്ഷം ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം

സുഹൃത്ത് പ്രസാദുമായി ചേര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്കു പോകുമ്പോള്‍ കമലാസനന്‍ നറുക്കെടുപ്പ് കൂപ്പണെടുത്തത്

Published on 23rd October 2019
lottery

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി ഇന്ത്യന്‍ അക്കൗണ്ടന്‍റിന്; 7.11 കോടി രൂപ സമ്മാനം 

സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 3069 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്

Published on 2nd October 2019

പത്തുവർഷം തുടർച്ചയായി ടിക്കറ്റെടുത്തു ; ഒടുവിൽ 71 കാരിയെത്തേടി ഭാ​ഗ്യദേവതയെത്തി ; ഏഴുകോടി സമ്മാനം

1999 മുതലാണ് ജയ ഗുപ്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്

Published on 10th July 2019

അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക്കറ്റ് മറന്നുവെച്ചു; മലയാളിക്ക് നറുക്കെടുപ്പില്‍ ഏഴ് കോടി

അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക്കറ്റ് മറന്നുവെച്ചു - മലയാളിക്ക് നറുക്കെടുപ്പില്‍ ഏഴ് കോടി

Published on 27th February 2019

'ഇതാണ് മാതൃക'; ഏഴരക്കോടി രൂപയുടെ ഭാഗ്യം  39 സുഹൃത്തുക്കള്‍ക്കും വീതം വെച്ച് മലയാളി 

ഏഴരക്കോടി രൂപയുടെ ലോട്ടറിയ്ക്ക് സമ്മാനാര്‍ഹനായ മലയാളി ഭാഗ്യം സുഹൃത്തുക്കള്‍ക്കും വീതം വെയ്ക്കാന്‍ തീരുമാനിച്ച് മാതൃകയായി

Published on 10th October 2018

Search results 1 - 13 of 13