• Search results for ദുബായ് ഭരണാധികാരി
Image Title
uae

യുഎഇയിൽ ടൂറിസ്റ്റ് വിസ ഇനി അഞ്ചു വർഷത്തേക്ക്; മൾട്ടിപ്പിൾ എൻട്രിക്കും അനുമതി, പുതിയ നിയമം 

അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അം‌​ഗീകാരം നൽകികൊണ്ടാണ് പുതിയ മാറ്റം

Published on 7th January 2020
khaleel77

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി, വരന്‍ അബുദാബി രാജകുടുംബാംഗം

ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹക്കരാര്‍ ഒപ്പുവയ്ക്കലും വ്യാഴാഴ്ച നടന്നു

Published on 21st September 2019

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഷെയ്ഖ് കേട്ടു; ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം

ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം

Published on 17th February 2019

കൊട്ടാരത്തില്‍ എല്ലാവരും മലയാളികളെന്ന് ദുബായ് ഭരണാധികാരി: മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം, ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കും

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Published on 16th February 2019
jail-

ദേശീയദിനം ആഘോഷമാക്കാന്‍ യുഎഇ;  1125ല്‍ അധികം തടവുകാരെ മോചിപ്പിക്കുന്നു

ദുബായിലെ ജയിലില്‍ കഴിയുന്ന 625 ഉള്‍പ്പടെ വിവിധ ജയിലുകളിലുള്ളവര്‍ക്കാണ് മോചനം സാധ്യമായത്

Published on 28th November 2018
pinaraye

'ഒരുത്തന്‍ ഇങ്ങോട്ട് വരുന്നുണ്ട്, തെണ്ടാനാണ്, പത്ത് പൈസ കൊടുക്കരുത്'; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി

ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫേയ്‌സ്ബുക് പേജില്‍ കമന്റ് വരുന്നത്

Published on 19th October 2018

രാജവിവാഹത്തിനൊരുങ്ങി യുഎഇ; ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു

പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു.
 

Published on 30th August 2018
Dubai-Makhtoum

'അവരുടെ വാതില്‍പ്പടിയിലും ഓഫീസുകളിലും ജനങ്ങള്‍ കാത്തുകെട്ടി കിടക്കണമെന്നാണ് ചില ഭരണാധികാരികളുടെ ആഗ്രഹം'; വൈറലായി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികളുടെ വിലയിരുത്തല്‍

Published on 27th August 2018

കേരളത്തിന് യുഎഇയുടെ പൂര്‍ണ പിന്തുണ; സഹായ ഹസ്തം നീട്ടി മലയാളത്തില്‍ സന്ദേശവുമായി ഷെയ്ഖ് മുഹമ്മദ്, അടിയന്തര കമ്മിറ്റി രൂപീകരിച്ചു

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും

Published on 18th August 2018

യുഎഇയില്‍ ഇനി സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം

ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം ലഭിക്കും

Published on 11th April 2018

Search results 1 - 10 of 10