• Search results for ദുരനുഭവങ്ങള്‍
Image Title
cm pinarayi vijayan

'മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്' ; പ്രോട്ടോക്കോള്‍ ഓഫീസറോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ; കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരം അടക്കം കേന്ദ്രത്തിന് കത്ത്

സംസ്ഥാന സര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കസ്റ്റംസിനോട് വിശദീകരണം തേടി

Published on 20th January 2021
dgp hemachandran ips

'ആ യുവാവ് കബളിപ്പിച്ചു; മനംനൊന്ത്, അവള്‍ വീടുവിട്ടിറങ്ങി; ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലെത്തി'

'ആ യുവാവ് കബളിപ്പിച്ചു; മനംനൊന്ത്, അവള്‍ വീടുവിട്ടിറങ്ങി; ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലെത്തി'

Published on 31st December 2020

പതിനെട്ടാം വയസില്‍ ആത്മീയ ആചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രമുഖ നടി അനുപ്രിയ

പതിനെട്ടാം വയസില്‍ ആത്മീയചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ നടി അനുപ്രിയ ഗോയങ്ക

Published on 12th November 2020
vijay

അവഗണന മടുത്തു, മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് 

പിതാവ് യേശുദാസും ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് 

Published on 17th October 2020

അച്ഛന്‍ 3000 രൂപയ്ക്ക് വിറ്റു, രണ്ടു വര്‍ഷം നിരന്തര പീഡനം, ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ വലിച്ചെറിഞ്ഞു; ഭക്ഷണം കിട്ടാതെ യാചിച്ചു, 18 കാരിയുടെ തുറന്നുപറച്ചില്‍

തെരുവില്‍ അവശയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ രക്ഷിച്ച 18കാരി അഞ്ചുമാസത്തിന് ശേഷം നടത്തിയ തുറന്നുപറച്ചിലില്‍ പൊലീസ് നടപടി

Published on 30th September 2020

കാടിറങ്ങി മൃഗങ്ങള്‍ നെട്ടോട്ടമോടി മനുഷ്യര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കളരിക്കല്‍ സുരേഷിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടാല്‍ ശരീരത്തിലൊരു വിറയല്‍ പടരും

Published on 20th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020

നിങ്ങള്‍ കുറ്റവാളിയാകാത്തത് എന്തുകൊണ്ട് ?

പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ സൗകര്യപൂര്‍വ്വം വര്‍ണ്ണിക്കുന്ന നമ്മുടെ സമൂഹത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍പോലുള്ള കടുത്ത ജനാധിപത്യ മൂല്യങ്ങളുടെ നിഷേധത്തിനു വലിയ മാര്‍ക്കറ്റുണ്ട്, ഇന്നും

Published on 27th August 2020
V_MURALIDHARAN

'പോരാളി ഷാജി' ഗുണ്ടായിസത്തിന്റെ ഡിജിറ്റല്‍ രൂപം; ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ;  വി മുരളീധരന്‍

അതൊക്കെ ചോദിച്ചാല്‍ ' അതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല ' എന്നങ്ങ് പറയാനെളുപ്പമാണ് സഖാവേ!

Published on 12th August 2020

സിനിമയില്‍ ഗൂഢസംഘമുണ്ട് ; ആരോപണത്തില്‍ ഉറച്ച് നീരജ് മാധവ് ; പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ഫെഫ്ക

തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെയ്തതെന്ന് കത്തില്‍ നീരജ് വിശദീകരിച്ചു

Published on 28th June 2020

'പരിചയമുളള ആളുകള്‍ ഒരു നികൃഷ്ട ജീവിയെ കണ്ട പോലെ കര്‍ട്ടന്‍ വലിച്ചു', ക്വാറന്റൈന്‍ അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക

അടിയന്തരമായി നമ്മുടെ നാട്ടിലെ ജനങ്ങളെ ബോധവത്കരണത്തിന് വിധേയമാക്കുകയാണ് വേണ്ടത്

Published on 13th June 2020
pinarayi

നിങ്ങള്‍ ഹിന്ദുവാണോ, അതോ മുസ്ലീമോ?; പാന്റ് അഴിച്ച് മതം വ്യക്തമാക്കൂ; ഡല്‍ഹിയിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

'സഹോദരാ നിങ്ങളും ഒരു ഹിന്ദുവാണ്. നിങ്ങളെന്തിനാ അങ്ങോട്ടുപോകുന്നത്. ഹിന്ദുക്കള്‍ ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്.'

Published on 25th February 2020

ദത്തെടുത്തത് കൊച്ചുകുട്ടിയെന്ന് കരുതി, മാതാപിതാക്കള്‍ക്ക് വിഷം നല്‍കാന്‍ ശ്രമിച്ചു, കുത്തി കൊലപ്പെടുത്താനും പദ്ധതി; പ്രായം അറിഞ്ഞപ്പോള്‍ ഞെട്ടല്‍, ട്വിസ്റ്റ് 

ഒന്‍പതുവയസുളള കുട്ടിയെ ഉപേക്ഷിച്ചു എന്ന കുറ്റത്തിന് നിയമനടപടി നേരിട്ട ക്രിസ്റ്റീനയും ഇവരുടെ മുന്‍ ഭര്‍ത്താവ് മൈക്കിള്‍ ബാര്‍നെറ്റുമാണ് തട്ടിപ്പിന് ഇരയായത്

Published on 25th September 2019

കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗജിഹാദ് കെണിയില്‍ കുരുക്കാന്‍ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകള്‍; മുന്നറിയിപ്പുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്

Published on 23rd September 2019

Search results 1 - 15 of 65