• Search results for ദുരിതാശ്വാസ ക്യാമ്പില്‍
Image Title

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 101 പേര്‍ക്ക് കോവിഡ്; വലിയതുറ ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് രോഗം; വ്യാപനം രൂക്ഷം

വലിയ തുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 13th August 2020

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ 47കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Published on 12th August 2020
sindhu

പ്രസവിച്ച് നാലാം നാള്‍ കൈക്കുഞ്ഞുമായി രണ്ട് കിലോമീറ്റര്‍ കാട്ടുവഴി താണ്ടി വീട്ടിലേക്ക്; പ്രളയത്തില്‍ അകപ്പെട്ട സിന്ധുവിന്റെ അതിജീവനം

പുറംലോകവുമായി ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തില്‍ തകര്‍ന്നതോടെ നിറവയറുമായി കിലോമീറ്ററുകള്‍ നടന്നാണ് സിന്ധു സുരക്ഷിത സ്ഥാനത്ത് എത്തിയത്

Published on 16th September 2019

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുംവഴി പിഞ്ചുകുഞ്ഞുമായി തോട്ടില്‍ വീണ് അമ്മ മരിച്ചു ; ഒഴുകിപ്പോയ കുഞ്ഞിനെ രക്ഷിച്ചു

കമഴ്ന്ന് കിടക്കുന്ന നിലയില്‍ തോട്ടിലൂടെ കുഞ്ഞ് ഒഴുകിവരുന്നത് കണ്ട സമീപവാസികളായ യുവാക്കളാണ് രക്ഷപ്പെടുത്തിയത്

Published on 4th September 2019
MARRIAGE

വീട് മുങ്ങി വിനീത് ക്യാമ്പില്‍ എത്തി, കാക്കി അണിഞ്ഞ് സൂര്യയും; ദുരിതാശ്വാസ ക്യാമ്പിലെ പ്രണയത്തിന് സാഫല്യം

ആ കണ്ടുമുട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സൂര്യയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് വിനീത്

Published on 26th August 2019

'നാളെ പ്രളയം മറയും, പ്രപഞ്ചം നേരേ ചരിക്കും; മനുഷ്യന്‍ ചിരിച്ചിടും...' ; ദുരിതാശ്വാസ ക്യാമ്പിലെ ജീവിതാവസ്ഥ കവിതയാക്കി ജി സുധാകരന്‍

ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതാവസ്ഥ കണ്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്‍

Published on 20th August 2019

'എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല'; ഓമനക്കുട്ടനെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് ജി സുധാകരന്‍

ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയതിന് ആക്ഷേപവും പൊലീസ് നടപടിയും നേരിടേണ്ടി വന്ന സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടന്‍ പിരിവ് നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍

Published on 17th August 2019

'ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ  പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്ന് പിണറായിക്ക് അറിയാം'

ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിക്ക് അറിയാം

Published on 17th August 2019

ഞാന്‍ സിപിഎമ്മുകാരന്‍, അഭിമാനം, പാര്‍ട്ടി എടുത്തത് ശരിയായ നടപടിയെന്ന് ഓമനക്കുട്ടന്‍

ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടത്

Published on 17th August 2019
OMANAKKUTTAN_DR

'കള്ളനല്ല, കുറ്റവാളിയല്ല, ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍ ; മാപ്പ് '

ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു

Published on 17th August 2019

'ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ'; 'അത്മനിന്ദയാല്‍ നീറി' മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്; വൈറല്‍

ചോര മണത്ത ചാനലുകള്‍ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടന്‍ കുഴങ്ങി

Published on 17th August 2019

ദുരിതാശ്വസ ക്യാമ്പിലെ പണപ്പിരിവ്: സിപിഎം നേതാവിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന് എതിരെ പൊലീസ് കേസെടുത്തു.

Published on 16th August 2019

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍ 

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

Published on 16th August 2019

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ് ; വിവാദം ; കളക്ടര്‍ റിപ്പോര്‍ട്ട് തേടി (വീഡിയോ)

ദുരിതാശ്വാസ ക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്
 

Published on 16th August 2019

Search results 1 - 15 of 58