• Search results for ദുരിതാശ്വാസ നിധി
Image Title
PRABHAS

പ്രളയദുരിത ബാധിതര്‍ക്ക് സഹായമായി ഒന്നര കോടി രൂപ നല്‍കി പ്രഭാസ്; പ്രശംസ

നേരത്തെ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി എന്നിവരും വന്‍ തുക സംഭാവന നല്‍കിയിരുന്നു

Published on 21st October 2020
modi_covid

മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

Published on 3rd September 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടി: അഞ്ചുപേര്‍ അസമില്‍ പിടിയില്‍

അസമില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍

Published on 1st September 2020
schoolcvbcvb

സ്കൂളുകൾ ജനുവരിയിൽ തുറക്കും; 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ്

സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും

Published on 30th August 2020
surya

കോവിഡ് ദുരിതാശ്വാസത്തിന് അഞ്ച് കോടി; പ്രഖ്യാപിച്ച് സൂര്യ 

കോവിഡ് മഹാമാരി മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരെയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ്  തുക

Published on 23rd August 2020

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഈ യാചകന്‍ നല്‍കിയത് 90,000 രൂപ; ആദരിച്ച് ജില്ലാ കലക്ടര്‍

9 തവണയായി 90,000 രൂപ ഇദ്ദേഹം ജില്ലാ കലക്ടറെ എല്‍പ്പിക്കുകയായിരുന്നു
 

Published on 18th August 2020
SupremeCourtofIndia

പിഎം കെയേഴ്‌സ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റേണ്ടതില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

എന്‍ഡിആര്‍എഫിലേക്കു സംഭാവന നല്‍കുന്നതിന് ദുരന്ത നിവാരണ നിയമം തടസമല്ലെന്ന് കോടതി വ്യക്തമാക്കി

Published on 18th August 2020

രാജമല ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ധനസഹായം പ്രഖ്യാപിച്ചു 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്

Published on 7th August 2020

പാഴ്‌വസ്തുക്കളില്‍ നിന്ന ഡിവൈഎഫ്‌ഐ കണ്ടെത്തിയത് 11 കോടി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 

ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി

Published on 6th August 2020

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

Published on 6th August 2020

'ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കും'; ഫായിസിന് കിട്ടിയ തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മില്‍മ നല്‍കിയ റോയല്‍റ്റി തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഫായിസ്‌
 

Published on 28th July 2020
udhavfgbcbf

ഫ്ലക്സ് വയ്ക്കരുത്; ജന്മദിനാഘോഷമില്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; ഉദ്ധവ് താക്കറെയുടെ ആഹ്വാനം

പകരം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു

Published on 23rd July 2020
mohanlal

'കോട്ടയം നസീർ ഒരു ചിത്രകാരൻ കൂടിയാണെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു, ലോകത്തിന് മാതൃക'; പ്രശംസിച്ച് മോഹൻലാൽ

നസീർ ആർട്ട് സ്റ്റുഡിയോ എന്ന് പേരിട്ട ചാനൽ സൂപ്പർതാരം മോഹൻലാലാണ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്

Published on 3rd July 2020
marriage

വിവാഹത്തില്‍ പങ്കെടുത്ത 15 പേര്‍ക്ക് കോവിഡ്; ചികിത്സാ ചെലവ് 6,26,600 രൂപ; മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കണം

മൂന്ന് ദിവസത്തിനുള്ളില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നില്‍കണമെന്ന് ഭീല്‍വാര ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു

Published on 28th June 2020
XfyScdSY

'മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ചുതരണം...'; സിനിമയ്ക്ക് വേണ്ടി പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് പോയെന്ന് അലി അക്ബര്‍

സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്ന് ആരോപണവുമായി സംവിധായകന്‍ അലി അക്ബര്‍

Published on 27th June 2020

Search results 1 - 15 of 423