• Search results for ദൃശ്യങ്ങള്‍
Image Title

ആദ്യം ചുറ്റിവളഞ്ഞു, പിന്നീട് മുകളിലേക്ക് കുതിച്ചു; മരം കയറുന്ന 'കൂറ്റന്‍' പാമ്പ് (വീഡിയോ)

മരത്തില്‍ ഭീമാകാരമായ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്

Published on 1st December 2020

സെക്രട്ടേറിയറ്റിലെ തീ കത്തുന്നത് ആരുടെ നെഞ്ചില്‍?

ഭരണസിരാകേന്ദ്രത്തിലെ  ടൂറിസം, പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തീ പിടിത്തം കേരളത്തെ കുറച്ചൊന്നുമച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത് 

Published on 30th November 2020

ഭീമാകാരമായ സിങ്ക്‌ഹോളില്‍ മൂക്കുകുത്തി വീണ് എസ്‌യുവി; 2020നെ നിര്‍വചിക്കാന്‍ പറ്റിയ ചിത്രമെന്ന് സോഷ്യല്‍മീഡിയ

എസ്‌യുവി കാര്‍ സിങ്ക്‌ഹോളില്‍ വീണ് കിടക്കുന്ന ചിത്രം വൈറലാകുന്നു

Published on 30th November 2020

കാറിനടിയില്‍ ഉറങ്ങിയ നായ്ക്കുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴച്ചു, ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊന്നു; ക്രൂരതയില്‍ കാറുടമയ്‌ക്കെതിരെ കേസ് 

മഹാരാഷ്ട്രയില്‍ കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ അടിച്ചുകൊന്നു

Published on 30th November 2020
car-cctv

ട്രാഫിക് പൊലീസുകാരന്‍ ബോണറ്റില്‍; ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാര്‍ (വീഡിയോ)

വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഓഫീസറെ ഇടിച്ച് തെറുപ്പിച്ച് കാര്‍

Published on 30th November 2020
DILEEP

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദുബായില്‍ ഗൂഢാലോചന നടന്നു ;  പ്രതികളെ സംരക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷത്തെ 'ഹെവി വെയ്റ്റുകള്‍';  വെളിപ്പെടുത്തല്‍

മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും അടിക്കടി വിദേശത്തു പോകാന്‍ അനുവദിച്ചതും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്

Published on 30th November 2020
muslim-rape-of-women-e1455360967262

വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; വീഡിയോ പകര്‍ത്തി; സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; കേസ് പിന്‍വലിപ്പിക്കാന്‍  ശ്രമം

പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി അതിക്രമിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു

Published on 29th November 2020

കടലോളം ആവേശം; ഈ ഫുട്‌ബോള്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് (വീഡിയോ)

കേരള പ്രീമിയര്‍ ലീഗ് ടീമായ കോവളം എഫ്‌സിയുടെ ഔദ്യോഗിക ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്

Published on 29th November 2020

നാലാം നിലയിലെ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

നാലാം നിലയിലെ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു;   അഞ്ച് വയസുകാരന് ദാരുണാന്ത്യം

Published on 29th November 2020

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്ജ്യം തീറ്റിച്ച് ബന്ധുക്കള്‍, ക്രൂരമര്‍ദ്ദനം, കേസ് 

രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍

Published on 29th November 2020

പൊലീസ് സേനയ്ക്ക് നാണക്കേട് ;നെയ്യാര്‍ ഗ്രേഡ് എസ്‌ഐയുടേത് ഗുരുതര വീഴ്ചയെന്ന് ഡിഐജി

ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്നും റേഞ്ച് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി

Published on 28th November 2020

സ്രാവും 16 അടി നീളമുള്ള ഭീമാകാരനായ മുതലയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത് (വീഡിയോ)

ഓസ്‌ട്രേലിയയില്‍ മുതലയും സ്രാവും മുഖാമുഖം നില്‍ക്കുന്ന വീഡിയോ വൈറലാകുന്നു

Published on 27th November 2020

'ഞങ്ങള്‍ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും;  നീ സ്‌റ്റേഷനില്‍ കേറി കളിക്കുന്നോ '; യുവതിയുടെ മുമ്പില്‍ പൊലീസിന്റെ ആക്രോശം, വീഡിയോ പുറത്ത്, നടപടി

ഭീഷണിപ്പെടുത്തുന്ന എഎസ്‌ഐയുടെ മുന്നില്‍ കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കുന്ന മകളെയും വീഡിയോയില്‍ കാണാം

Published on 27th November 2020

2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയം; കാറുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍, നഗരവാസികളുടെ മുന്‍കരുതല്‍ 

നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലായിരുന്നു ചെന്നൈ നഗരവാസികള്‍

Published on 26th November 2020

കട്ടിലില്‍ മറ്റൊരു സ്ത്രീ‌ക്കൊപ്പം, യുവാവിനെ കൂട്ടില്‍ കെട്ടിയിട്ട് പുഴയില്‍ വലിച്ചെറിഞ്ഞ് ഭാര്യയുടെ പ്രതികാരം; നിലവിളി (വീഡിയോ)

വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൂട്ടില്‍ കെട്ടിയിട്ട ശേഷം പുഴയില്‍ വലിച്ചെറിഞ്ഞു

Published on 25th November 2020

Search results 1 - 15 of 2402