• Search results for ദേവികുളം സബ് കളക്ടര്‍
Image Title

പെട്ടിമുടിയില്‍ അഞ്ചുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണം 22 ആയി; 49 പേര്‍ക്കായി തിരച്ചില്‍

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്

Published on 8th August 2020
rajamala

വിറങ്ങലിച്ച് രാജമല, മരണം 11 ആയി ; 16 പേരെ രക്ഷപ്പെടുത്തി ; നാലുപേരുടെ നില ഗുരുതരം ; വ്യോമസേനയും പെട്ടിമുടിയിലേക്ക് ( വീഡിയോ)

20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു

Published on 7th August 2020
corona_virus

മൂന്നാറില്‍ അതീവ ജാഗ്രത; ടീ കൗണ്ടി ഹോട്ടല്‍ അടച്ചു ; വിദേശ സഞ്ചാരികളെ പുറത്തു വിടരുതെന്ന് റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം

മൂന്നാറിലുള്ള മുഴുവന്‍ വിദേശ സഞ്ചാരികളെയും ഒരു കാരണവശാലും പുറത്തു വിടരുതെന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി

Published on 15th March 2020

കോവിഡ് ബാധിതനെത്തിയത് രണ്ടിന് ; മൂന്നാറില്‍ അവധിക്കാലം ആഘോഷിച്ചു; കൊച്ചിയിലും തങ്ങി; അതിരപ്പിള്ളിയിലും ചെറുതുരുത്തിയിലുമെത്തി

പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശം മറികടന്ന് സംഘം ഹോട്ടലില്‍ നിന്നും കടന്നുകളയുകയായിരുന്നുവെന്ന് ദേവികുളം സബ് കളക്ടര്‍

Published on 15th March 2020

കൈയേറ്റത്തില്‍ 'കൈവെച്ചു', ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണനെതിരെ സിപിഎം നേതൃത്വം, വെല്ലുവിളി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് പ്രേംകൃഷ്ണന്‍

Published on 10th December 2019

കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; രേണുരാജും തെറിച്ചു, സബ് കളക്ടര്‍മാര്‍ വാഴാതെ ദേവികുളം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്

Published on 26th September 2019

ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെയും രേണുരാജിനെയും മാറ്റി, തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി 

കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി

Published on 25th September 2019

സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല

Published on 14th February 2019

എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കോടതി അലക്ഷ്യത്തിന് നടപടി വേണം

എംഎല്‍എ കോടതി വിധി ബോധപൂര്‍വം അനുസരിച്ചില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു

Published on 13th February 2019

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ ; ജയരാജനെ പിന്തുണയ്ക്കാതെ വി എസ് അച്യുതാനന്ദൻ

ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ ദിശയില്‍ വിടുകയാണ് വേണ്ടത്

Published on 12th February 2019

സബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം : എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്തു

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ കേസെടുത്തു

Published on 11th February 2019

രണ്ടും കല്‍പ്പിച്ച് രേണുരാജ്; എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പരാതി

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് തന്റെ പരാതി അറിയിച്ചത്

Published on 10th February 2019

എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണേ; ടെലിവിഷന്‍ ചര്‍ച്ചക്കിടെ എസ് രാജേന്ദ്രനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണേ - ടെലിവിഷന്‍ ചര്‍ച്ചക്കിടെ എസ് രാജേന്ദ്രനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

Published on 9th February 2019
idukki

'ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ'; സബ് കളക്റ്ററെ അധിക്ഷേപിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ

പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത സബ് കളക്ടര്‍ കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published on 9th February 2019

Search results 1 - 15 of 29