Advanced Search
Please provide search keyword(s)- Search results for ദേശീയ പണിമുടക്ക്
Image | Title | |
---|---|---|
![]() | എന്തായിരിക്കും തിരുവനന്തപുരം മേയറുടെ കൊടിനിറം?കേരളത്തിന്റെ തലസ്ഥാന ഭരണം കയ്യെത്തും ദൂരെ എത്തിയിരിക്കുന്നു എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നതാണ് തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് | |
തൊഴിലാളി പ്രക്ഷോഭത്തില്‍ തിളച്ച് രാജ്യം; പടുകൂറ്റന്‍ റാലികള്‍, സംഘര്‍ഷം (ചിത്രങ്ങള്‍)കേരളത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ പലയിടത്തും ഇടത് സംഘടന പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി | ||
![]() | 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകുംകേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങളാണ് എന്ന് ആരോപിച്ച് ട്രേഡ് യൂണിയന് സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു | |
![]() | ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; കോണ്‍ഗ്രസ് പിന്തുണയ്ക്കുംകേന്ദ്രസര്ക്കാരിന്റേത് തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ബുധാഴ്ച അര്‍ധരാത്രി ആരംഭിക്കും | |
ദേശീയ പണിമുടക്കിന് പിന്തുണയുമായി തൊഴിലാളി, കർഷക സംഘടനകൾ ; ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കുംറിസര്വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട് | ||
![]() | കര്‍ഷക പണിമുടക്ക് ആരംഭിച്ചു, പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു; ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കികേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു | |
![]() | മോട്ടോർ തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക് ; ഓഗസ്റ്റ് അഞ്ചിന് പ്രതിഷേധദിനംഗതാഗത മേഖലയിൽ അഖിലേന്ത്യാ പണിമുടക്കിന് ഒരുങ്ങാൻ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു | |
![]() | കേന്ദ്രത്തിന് എതിരെ പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കും; ഉത്തരവിറക്കി സംസ്ഥാന സര്ക്കാര്കേന്ദ്രസര്ക്കാരിന് എതിരെ കഴിഞ്ഞ എട്ടാംതിയതി നടന്ന ദേശീയ പണിമുടക്ക് ദിവസത്തില്‍ ഹാജാരാകാതിരുന്ന ജീവനക്കാര്‍ക്ക് അന്നേദിവസത്തെ ശമ്പളം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം | |
![]() | നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം; നാലുപേര്‍ അറസ്റ്റില്ദേശീയ പണിമുടക്ക് ദിനത്തില്‍ വഞ്ചിവീട് യാത്രയ്ക്കിടെ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. | |
![]() | തടഞ്ഞതില്‍ പരാതിയില്ല ; വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് മൈക്കിള്‍ ലെവിറ്റ്പണിമുടക്കിയവര് ലെവിറ്റിന്റെ വഞ്ചിവീടിനെ തടഞ്ഞതിനെ അദ്ദേഹം ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു | |
![]() | 'പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും'; മുന്നറിയിപ്പുമായി കേന്ദ്രംജീവനക്കാരുടെ ശമ്പളും അലവന്‍സും കൂടാതെ അച്ചടക്ക നടപടികള്‍ ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
![]() | പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് ഏകോപന സമിതിപണിമുടക്കില് വ്യാപാരികള്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് ഏകോപന സമിതി | |
പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; കടകള്‍ അടച്ചിടും, ബസുകളും ഓട്ടോയും ടാക്സിയും ഓടില്ലചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക് | ||
![]() | ദേശീയ പണിമുടക്ക് ദിനത്തില്‍ പ്രവേശന പരീക്ഷ ; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ ; തീരുമാനമെടുക്കാതെ സര്ക്കാര്രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ 9 കേന്ദ്രങ്ങളിലുമായി ഇക്കുറി 9.3 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത് | |
കേന്ദ്ര സര്‍ക്കാരിനെതിരേ കർഷകസംഘടനകളും; ജനുവരി എട്ടിന് ഗ്രാമീണ ബന്ദ്ഇതേ ദിവസം തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട് |
Search results 1 - 15 of 36