• Search results for ദേശീയ വനിതാ കമ്മീഷന്‍
Image Title

'ബലാത്സംഗ വീരന് ടിക്കറ്റ് നല്‍കരുത്', സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ( വീഡിയോ)

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Published on 11th October 2020

അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി, ഇഷ ഗുപ്ത തുടങ്ങിയവര്‍ക്ക് നോട്ടീസ്

നടി മൗനി റോയി, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

Published on 6th August 2020
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020

മോഷണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ബലാത്സംഗത്തിനും 'ലോക്ക്ഡൗണ്‍'; കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

കോവിഡ് 19നെ വരുതിയിലാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടത്തില്‍ സംസ്ഥാനം കുറ്റകൃത്യങ്ങളെയും പിടിച്ചുകെട്ടിയെന്ന് റിപ്പോര്‍ട്ട്.

Published on 10th April 2020

ലോക്ക്ഡൗണ്‍ 'ദുരിതകാലം'; ഗാര്‍ഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെ ഗാര്‍ഹിക പീഡനം വന്‍തോതില്‍ വര്‍ധിച്ചെന്ന്‌ ദേശീയ വനിതാ കമ്മിഷന്‍.

Published on 3rd April 2020

ഐശ്യര്യറായ്‌ക്കെതിരെയുള്ള മീം വിവാദത്തില്‍ വനിതാ കമ്മീഷനെ ട്രോളി കസ്തൂരി

ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്.

Published on 22nd May 2019

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്

Published on 1st April 2019

നിങ്ങളുടെ സെക്‌സിസം എന്നില്‍ അടിച്ചേല്‍പ്പിക്കരുത്; പുരുഷനായാലും ഇതുതന്നെ പറയുമായിരുന്നു: നിര്‍മ്മല സീതാരാമനെ അപമാനിച്ചില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍

 പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ പമാനിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുയമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 13th January 2019

ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്

Published on 28th November 2018

പിസി  ജോര്‍ജ് നേരിട്ട് ഹാജരാകണം; അഭിഭാഷകനെ മടക്കി വനിതാ കമ്മീഷന്‍

ജോര്‍ജ് എത്തിയിട്ടുണ്ടോ എന്ന് ഫോണ്‍ മുഖാന്തരം ആരാഞ്ഞ കമ്മിഷന്‍ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു

Published on 13th November 2018

'മീ ടൂ': പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

'മീ ടൂ' വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Published on 22nd October 2018

'മീ ടൂ' വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി: പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് വനിതാകമ്മിഷന്റെ നടപടി

മീ ടൂ വിവാദ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്ന സാഹചര്യത്തിലാണിത്.  

Published on 18th October 2018

തെരുവില്‍ കിടന്ന് യുദ്ധം ചെയ്യുന്നതെന്തിന്; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കട്ടെ- രേഖ ശര്‍മ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ

Published on 10th October 2018

കന്യാസ്ത്രീയെ അപമാനിച്ച പരാമര്‍ശം: പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി.ജോര്‍ജ് എംഎല്‍എ നേരിട്ട് ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

Published on 4th October 2018

Search results 1 - 15 of 33